പാകിസ്താനില്‍നിന്ന് പൈപ്പിലൂടെ ലഹരിമരുന്നെത്തുന്നത് പഞ്ചാബിലേക്ക്; പിടികൂടിയത് 200 കോടി രൂപ വിലവരുന്ന 40.8 കിലോ ഹെറോയിന്‍; അതിർത്തി ഗ്രാമങ്ങളിൽ ഒപ്പിയം വിപണിയും സജീവം
സ്വന്തം ലേഖകൻ ലുധിയാന: പാകിസ്താനില്‍നിന്ന് പൈപ്പിലൂടെ ലഹരിമരുന്നെത്തുന്നത് പഞ്ചാബിലേക്ക്. പഞ്ചാബിൽ പാക് അതിർത്തിമേഖലയിൽനിന്ന് 40.8 കിലോ ഹെറോയിനാണ് കഴിഞ്ഞ ദിവസം പിടിച്ചെടുത്തത്. ഹെറോയിന് പുറമേ 180 ഗ്രാം ഒപ്പിയവും ലഹരിമരുന്ന് കടത്താൻ ഉപയോഗിച്ച പാകിസ്താൻ നിർമിത പിവിസി പൈപ്പുകളും രണ്ട് […]