video
play-sharp-fill

തട്ടിപ്പുകാരി സൂര്യാ എസ് നായർക്കെതിരെ നിരവധി പരാതികൾ ;പാവങ്ങളെ പറ്റിച്ച് തട്ടിയെടുത്തത് ഒരു കോടിക്ക് മുകളിലെന്ന് സൂചന; താമസം തെള്ളകത്തെ ആഡംബര ഫ്ലാറ്റിലും ; ഫ്ലാറ്റിലെ നിത്യസന്ദർശകരിൽ പൊലീസുകാരും

സ്വന്തം ലേഖകൻ കോട്ടയം: ബാങ്ക് വായ്പ എടുത്ത് നല്കാമെന്ന് പറഞ്ഞ് നിരവധി പേരെ വഞ്ചിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത അയർക്കുന്നം സ്വദേശിനി സൂര്യ എസ് നായർ പിടിയിലായതോടെ നിരവധി പേർ തട്ടിപ്പിനിരയായതായി പൊലീസിൽ പരാതി നല്കി. പരിചയപ്പെടുന്നവരോട് ബാങ്ക് വായ്പ ശരിയാക്കി തരാം […]

കോവിഡിനിടയിലും പട്ടിണിപാവങ്ങളെ ഞെക്കിപ്പിഴിത്ത് കൈക്കൂലിക്കാർ ; രാജാക്കാട്ടെ കൊള്ളക്കാർ വിജിലൻസ് പിടിയിൽ

സ്വന്തം ലേഖകൻ തൊടുപുഴ: കൈക്കൂലി വാങ്ങുന്നതിനിടെ ഇടുക്കി നെടുങ്കണ്ടം ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഓഫീസറെയും എക്സ്റ്റന്‍ഷന്‍ ഓഫീസറെയും വിജിലന്‍സ് പിടികൂടി. ബിഡിഒ ഷൈമോന്‍ ജോസഫും എക്സറ്റന്‍ഷന്‍ ഓഫിസര്‍ നാദിര്‍ഷയുമാണ് പിടിയിലായത്. പരാതിക്കാരന്റെ രാജാക്കാട്ടെ വീട്ടിലെത്തി പണം വാങ്ങുന്നതിനിടെയാണ് ഇവരുവരെയും അറസ്റ്റു ചെയ്തത്. നെടുംകണ്ടം […]

ഇടുക്കിയില്‍ കൈഞരമ്പ് മുറിച്ച് കൊക്കയില്‍ ചാടിയ യുവാവ് മരിച്ചു; യുവതി ആശുപത്രിയില്‍

സ്വന്തം ലേഖകൻ ഇടുക്കി: മറയൂരിൽ ആത്മഹത്യക്ക് ശ്രമിച്ച കമിതാക്കളിൽ യുവാവ് മരിച്ചു. പെരുമ്പാവൂർ സ്വദേശി പാദുർഷ ആണ് മരിച്ചത്. 30 വയസ്സായിരുന്നു. കാന്തല്ലൂർ ബ്രഹ്മരം വ്യൂ പോയിന്‍റിൽ നിന്ന് യുവാവും യുവതിയും കൊക്കയിലേക്ക് ചാടുകയായിരുന്നു. ഇരുവരും കൈഞരമ്പ് മുറിച്ച ശേഷം കൊക്കയിൽ […]

ചേവായൂരില്‍ ബസില്‍ പീഡനത്തിന് ഇരയായ യുവതിയുടെ അമ്മ മരിച്ച നിലയില്‍; മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ്; മാനസിക വെല്ലുവിളി നേരിടുന്ന അമ്മയുടെ മരണം പുറത്തറിഞ്ഞത് അയല്‍ക്കാരുടെ അന്വേഷണത്തിനൊടുവില്‍

സ്വന്തം ലേഖകന്‍ കോഴിക്കോട്: ചേവായൂരില്‍ ബസില്‍ പീഡനത്തിന് ഇരയായ യുവതിയുടെ അമ്മയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയാണ് […]

ഏറ്റുമാനൂരിൽ വ്യാപാര സ്ഥാപനങ്ങളിൽ മോഷണം; മോഷ്ടാക്കൾ അകത്ത് കടന്നത് പൂട്ട് തകർത്ത്; അന്വേഷണം ഊർജിതമാക്കി പോലീസ്

സ്വന്തം ലേഖകൻ കോട്ടയം : ഏറ്റുമാനൂരിൽ വ്യാപാര സ്ഥാപനങ്ങളിൽ മോഷണം. അതിരമ്പുഴ റോഡിലെ മൂന്ന് കടകളിലാണ് ബുധനാഴ്ച രാത്രി മോഷണം നടന്നത്. കേരള സ്പൈസസ് , കുഴിക്കാട്ടിൽ സ്റ്റോഴ്സ് , സമീപത്തെ സ്റ്റേഷനറി ആന്റ് കൂൾബാർ എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. കടകളുടെ […]

മുൻ മിസ്റ്റർ കേരളയും പിടികിട്ടാപ്പുള്ളിയുമായ ജിം ജോബി അറസ്റ്റിൽ; പിടികൂടിയത് പാലായിൽ നിന്നും

സ്വന്തം ലേഖകൻ കോട്ടയം: മുൻ മിസ്റ്റർ കേരളയും, നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ, പിടികിട്ടാപ്പുള്ളി ജിം ജോബി പാലായിൽ അറസ്റ്റിൽ. .ക്രിമിനൽ കേസ് പ്രതിയാകും മുമ്പ് ഇയാൾ രണ്ട് തവണ മിസ്റ്റർ കേരളയായി വിജയിച്ചിട്ടുണ്ട്. പാലാ കിഴതടിയൂർ സ്വദേശിയായ ജിം ജോബി […]

ദില്ലിയിൽ വിവാഹ വാഗ്ദാനം നൽകി മലയാളി നഴ്സിനെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍; പിടിയിലായത് കോട്ടയം സ്വദേശി ഗ്രീനു ജോർജ്ജ്‌

സ്വന്തം ലേഖകൻ ദില്ലി : ദില്ലിയിൽ വിവാഹ വാഗ്ദാനം നൽകി മലയാളി നഴ്സിനെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. കോട്ടയം സ്വദേശി ഗ്രീനു ജോർജ്ജാണ് അറസ്റ്റിലായത്. ദില്ലിയിൽ നഴ്സായി ജോലി ചെയ്യുന്ന ഗ്രീനു ജോര്‍ജിനെ ദില്ലി അമർ കോളനി പൊലീസാണ് അറസ്റ്റ് […]

മൂന്നുവയസുകാരി കാറിലിരുന്ന് കരയുന്നതിനിടെ കാറിന്റെ താക്കോലെടുത്ത് ഡോറടച്ചു പോയ പൊലീസിന്റെ ദൃശ്യങ്ങള്‍ പുറത്ത്; കരളലിയിക്കുന്ന ക്രൂരത അരങ്ങേറിയത് വാഹന പരിശോധനയ്ക്കിടെ; കുഞ്ഞുങ്ങളോട് മോശമായി പെരുമാറുന്ന പൊലീസിന്റെ രീതി മാറണമെന്ന് വ്യാപക പ്രതിഷേധം

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: മൂന്നുവയസുകാരി കാറിലിരുന്ന് കരയുന്നതിനിടെ താക്കോലെടുത്ത് ഡോറടച്ചു പോകുന്ന പൊലീസിന്റെ ദൃശ്യങ്ങള്‍ പുറത്ത്. കുഞ്ഞിന്റെ അമ്മയാണ് മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. കഴിഞ്ഞ ഫെബ്രുവരിയില്‍ തിരുവനന്തപുരം ബാലരാമപുരത്ത് പൊലീസ് പരിശോധനക്കിടയിലാണ് കരളലിയിക്കുന്ന ക്രൂരത അരങ്ങേറിയത്. ധനുവെച്ചപുരം സ്വദേശികളായ ഷിബുവും […]

എറണാകുളത്ത്‌ ഗർഭസ്ഥ ശിശു ആശുപത്രിയിൽ മരിച്ച സംഭവം : പതിനേഴുകാരിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ; പ്രതി പെൺകുട്ടിയുടെ ബന്ധുവെന്ന് സൂചന

സ്വന്തം ലേഖകൻ എറണാകുളം : കൊച്ചിയിലെ ആശുപത്രിയിൽ ഗർഭസ്ഥ ശിശുവിനെ ശുചിമുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പെൺകുട്ടിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ. വയനാട് സ്വദേശിയായ ജോബിൻ ജോണിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പെൺകുട്ടിയുടെ അകന്ന ബന്ധുവാണെന്നാണ് സൂചന. കഴിഞ്ഞ ദിവസമാണ് […]

ബാങ്ക് വായ്പ എടുത്ത് നല്കാമെന്ന് പറഞ്ഞ് ലക്ഷങ്ങളുടെ തട്ടിപ്പ്; അയർക്കുന്നം സ്വദേശി സൂര്യ എസ് നായർ പൊലീസ് കസ്റ്റഡിയിൽ; ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലെ ജീവനക്കാരൻ്റെ ബന്ധുവടക്കം തട്ടിപ്പിനിരയായി

സ്വന്തം ലേഖകൻ കോട്ടയം: ബാങ്ക് വായ്പ എടുത്ത് നല്കാമെന്ന് പറഞ്ഞ് നിരവധി പേരെ വഞ്ചിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത സൂര്യ എസ് നായർ പൊലീസ് പിടിയിൽ പരിചയപ്പെടുന്നവരോട് ബാങ്ക് വായ്പ ശരിയാക്കി തരാം എന്ന് പറഞ്ഞ് സർവ്വീസ് ചാർജായും മറ്റ് ഫീസുകളെന്നും പറഞ്ഞ് […]