കോട്ടയം നഗരത്തിൽ ഹോട്ടലുകൾ വാടകയ്ക്ക്

സ്വന്തം ലേഖകൻ കോട്ടയം : നഗരത്തിൽ കളക്ട്രേറ്റിന് സമീപവും, ശാസ്ത്രീ റോഡിലും ഹോട്ടലുകൾ വാടകയ്ക്ക് വിളിക്കുക: 9847200864

സംസ്ഥാനത്ത് ഇന്ന് (27/05/2023) സ്വർണവില കുറഞ്ഞു; പവന് 80 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന് വിപണിവില 44440 രൂപയിലെത്തി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഇന്ന്‌ 80 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,440 രൂപയാണ്. അന്തരാഷ്ട്ര വിലയിലുണ്ടായ ഇടിവാണ് സംസ്ഥാനത്ത് സ്വർണവില കുറയാനുള്ള കാരണം. 600 രൂപയാണ് മൂന്ന്‌ ദിവസംകൊണ്ട് കുറഞ്ഞത്. ഇന്നലെ സ്വർണത്തിന് 120 രൂപ കുറഞ്ഞിരുന്നു. ഇന്നലെ ന്നലെ രാവിലെ 1958 ഡോളറായിരുന്നു അന്തര്ഷ്ട്ര വിപണിയിൽ സ്വർണത്തിന്റെ വില. വൈകിട്ട് 7 മണിക്ക് യുഎസ് വിപണി തുറന്നപ്പോൾ സ്വർണ വില 1944 ഡോളറിലേക്ക് എത്തി. ഇതോടെ സംസ്ഥനത്തും സ്വർണവില കുത്തനെ […]

സംസ്ഥാനത്ത് ഇന്ന് ( 26/05/2023) സ്വർണവിലയിൽ കുറവ്; 120 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,520

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. 120 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,520 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 15 രൂപ കുറഞ്ഞു. ഇന്നലെ 45 രൂപയുടെ ഇടിവുണ്ടായിരുന്നു. വിപണി വില 5565 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ 10 രൂപ കുറഞ്ഞു. വിപണി വില 4610 രൂപയാണ്. വെള്ളിയുടെ വില ഇന്നും കുറഞ്ഞു. ചൊവ്വ വെള്ളിയുടെ വില ഉയര്ന്നിരുന്നെങ്കിലും ഇന്നലെ ഒരു രൂപ കുറഞ്ഞു. […]

സംസ്ഥാനത്ത് ഇന്ന് (24/05/2023)സ്വർണവിലയിൽ വർദ്ധനവ് ;200 രൂപ വർധിച്ച് പവന് 45000 രൂപയിലെത്തി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ കുറഞ്ഞ സ്വർണവിലയാണ് ഇന്ന് കുത്തനെ ഉയർന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 200 രൂപ ഉയർന്നു. ഇതോടെ വീണ്ടും സ്വർണവില 45,000 ത്തിലേക്ക് എത്തി. രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവില ഇന്നലെ 45000 ത്തിന് താഴേക്ക് ഇടിയുകയായിരുന്നു. ശനിയാഴ്ച 400 രൂപ ഉയർന്ന് സ്വർണവില 45000 ത്തിന് മുകളിൽ എത്തിയിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 25 രൂപ ഉയർന്നു. വിപണി വില 5625 രൂപയാണ്. ഒരു […]

സംസ്ഥാനത്ത് ഇന്ന് (23/05/2023) സ്വർണവിലയിൽ ഇടിവ്; 240 രൂപ കുറഞ്ഞ് പവന് 44800 രൂപയിലെത്തി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് ഇന്ന് 240 രൂപ കുറഞ്ഞു. ഇതോടെഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44800 രൂപയാണ്. മൂന്ന് ദിവസത്തിന് ശേഷമാണ് സ്വർണവില കുറയുന്നത്. ശനിയാഴ്ച 400 രൂപ ഉയർന്ന് സ്വർണവില 45000 ത്തിന് മുകളിൽ എത്തിയിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 30 രൂപ കുറഞ്ഞു. വിപണി വില 5600 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ 25 രൂപ കുറഞ്ഞു. വിപണി വില […]

സംസ്ഥാനത്ത് ഇന്ന് (22/05/2023) സ്വർണവിലയിൽ മാറ്റമില്ല; പവന് 45040 രൂപായാണ് ഇന്നത്തെ വിപണിവില

സ്വന്തം ലേഖകൻ കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. 45,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 5630 രൂപയാണ് ഇന്നത്തെ വിപണിവില . ഈ മാസത്തിന്റെ തുടക്കത്തില്‍ 44,560 രൂപയായിരുന്നു സ്വര്‍ണവില. അഞ്ചിന് 45,760 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിട്ടു. തൊട്ടടുത്ത ദിവസം 560 രൂപ താഴ്ന്ന സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ ഉയരുന്ന കാഴ്ചയാണ് കണ്ടത്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഏകദേശം 800 രൂപ ഇടിഞ്ഞ ശേഷം പിന്നീട് വില തിരിച്ചുകയറി വീണ്ടും 45000ന് മുകളില്‍ എത്തുകയായിരുന്നു. […]

സംസ്ഥാനത്ത് ഇന്ന് ( 19/ 05/ 2023) സ്വർണവിലയിൽ ഇടിവ്; 240 രൂപ കുറഞ്ഞ് പവന് 44,640 രൂപയിലെത്തി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവില കുറയുന്നത്. ഒരു പവൻ സ്വർണത്തിന് കഴിഞ്ഞ രണ്ട് ദിവസംകൊണ്ട് 520 രൂപ കുറഞ്ഞിരുന്നു. ഇന്ന് 240 രൂപ കൂടി കുറഞ്ഞതോടെ മൂന്ന് ദിവസംകൊണ്ട് കുറഞ്ഞത് 760 രൂപയാണ്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,640 രൂപയാണ്. കോട്ടയം അരുൺസ് മരിയ ഗോൾഡിന്റെ ഇന്നത്തെ സ്വർണ നിരക്ക് ഗ്രാം : 5580 പവൻ : 44640

കോട്ടയം മാടപ്പള്ളി സ്വദേശിയെ കാണ്മാനില്ല; വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ ഉടൻ ബന്ധപ്പെടുക

കോട്ടയം: ഈ ഫോട്ടോയിൽ കാണുന്ന മാടപ്പള്ളി പരപ്പൊഴിഞ്ഞ ഭാഗത്ത് മങ്കുഴി വീട്ടിൽ ഫ്രാൻസിസ് സേവിയർ മകൻ ഷാജി ഫ്രാൻസിസ് (42) എന്നയാൾ തൃക്കൊടിത്താനം പോലീസ് സ്റ്റേഷൻ ക്രൈം. 573/2023 U/s 57 of KP Act പ്രകാരം കാണ്മാനില്ലാത്തതിനെ തുടര്‍ന്ന് കേസ് രജിസ്റ്റെര്‍ ചെയ്ത് അന്വേഷിച്ചുവരികയാണ്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കിൽ താഴെ പറയുന്ന ഫോൺ നമ്പറുകളിൽ അറിയിക്കേണ്ടതാണ്. ഡി.വൈ.എസ്.പി.ചങ്ങനാശ്ശേരി: 9497961631 എസ്.എച്ച്.ഓ തൃക്കൊടിത്താനം:9497947158 എസ്.ഐ തൃക്കൊടിത്താനം:9497980352 തൃക്കൊടിത്താനം പോലീസ് സ്റ്റേഷൻ:0481 2440200

സംസ്ഥാനത്ത് ഇന്ന് (18 / 05 / 2023) സ്വർണവിലയിൽ ഇടിവ്..! 160 രൂപ കുറഞ്ഞ് പവന് 44,880 രൂപയിലെത്തി

സ്വന്തം ലേഖകൻ കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കുറഞ്ഞു. നിലവില്‍ 45,000ല്‍ താഴെയാണ് സ്വര്‍ണവില. ഇന്ന് 160 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44,880 രൂപയായി. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. 5610 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 44,560 രൂപയായിരുന്നു സ്വര്‍ണവില. അഞ്ചിന് 45,760 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിട്ടു. തൊട്ടടുത്ത ദിവസം 560 രൂപ താഴ്ന്ന സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ ഉയരുന്ന കാഴ്ചയാണ് കണ്ടത്. എന്നാല്‍ കഴിഞ്ഞ രണ്ടുദിവസത്തിനിടെ 520 രൂപയാണ് […]

ലോക മാതൃദിനത്തിന്റെ ഭാഗമായി ഫാഷൻ ഷോ സംഘടിപ്പിച്ച് കോട്ടയം മെഡിക്കൽ സെന്റർ ആശുപത്രി ; അമ്മമാർക്കായി സംഘടിപ്പിച്ച ഫാഷൻ ഷോയിൽ പ്രായഭേദമന്യേ എല്ലാ അമ്മമാരും പങ്കെടുത്തു.

സ്വന്തം ലേഖകൻ കോട്ടയം :ലോക മാതൃദിനത്തിന്റെ ഭാഗമായി എസ്. എച്ച്. മെഡിക്കൽ സെന്റർ അമ്മമാർക്കായി ഫാഷൻ ഷോ സംഘടിപ്പിച്ചു. ഫാഷൻ ഷോയിൽ പ്രായഭേദമന്യേ അമ്മാമാർ പങ്കെടുക്കുകയും, അവരുടെ നിലപാടുകളും കാഴ്ച്ചപാടുകളും പങ്കുവെയ്ക്കുകയും ചെയ്തു. പരിപാടിയിൽ എൻ. സി. എസ്. വസ്ത്രം ഡയറക്ടർ ബോർഡ് അംഗം പ്രിൻസി അലൻ, ആർട്ടിസ്റ്റ് &ഡിസൈനർ ധ്വനി ജോജോ വെള്ളുകുന്നിൽ, എസ്. എച്ച്. എച്ച്. ആർ ഹെഡ് പ്രഭ മേരി എന്നിവർ വിധികർത്താക്കൾ ആയിരുന്നു. എസ്. എച്ച്. മെഡിക്കൽ സെന്റർ ഡയറക്ടർ സിസ്റ്റർ കാതറൈൻ നെടുംപുറം പരിപാടി അഭിസംബോധന ചെയ്തുകൊണ്ട് […]