ഓണ്‍ലൈന്‍ ഷോപ്പിംങ്ങിനേക്കാള്‍ വിലക്കുറവില്‍ ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍….! 6999 രുപ മുതല്‍ എല്‍ഇഡി ടിവി; 6990 മുതല്‍ വാഷിംങ്ങ് മെഷീനുകള്‍; 10990 മുതല്‍ റഫ്രിജറേറ്ററുകള്‍; 17990 മുതല്‍ ലാപ്ടോപ്പുകള്‍; ഒപ്പം വിലക്കുറവും സമ്മാനങ്ങളും; ഓക്സിജന്‍ ഷോറുമുകളില്‍ ബക്രീദ് സ്പെഷ്യല്‍ ഫ്ലാഷ് സെയിലിന് തുടക്കം…..

സ്വന്തം ലേഖിക കോട്ടയം: ബക്രീദ് പ്രമാണിച്ച് ഓണ്‍ലൈന്‍ ഷോപ്പിംങ്ങ് മോഡലില്‍ ഫ്ലാഷ് സെയില്‍ പ്രഖ്യാപിച്ച് ഓക്സിജന്‍ ഡിജിറ്റല്‍ ഗ്രൂപ്പ്. ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ച വരെയുള്ള 72 മണിക്കൂര്‍ ഫ്ലാഷ് സെയിലില്‍ ഓക്സിജന്‍ ഷോറൂമുകളില്‍ മെഗാ ഡിസ്കൗണ്ട് സെയിലിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ ഷോപ്പിംങ്ങിനേക്കാള്‍ വിലക്കുറവിലാണ് ഫ്ലാഷ് സെയില്‍ നടന്നുവരുന്നത്. ലാപ്ടോപ്പുകള്‍, എല്‍ഇഡി ടിവികള്‍, റഫ്രിജറേറ്ററുകള്‍, വാഷിംങ്ങ് മെഷീനുകള്‍ തുടങ്ങി മുഴുവന്‍ ഉല്‍പന്നങ്ങള്‍ക്കും വമ്പിച്ച വിലക്കുറവാണ് നല്‍കുന്നത്. 6990 രൂപ മുതലാണ് വാഷിംഗ് മെഷീനുകളുടെ വില തുടങ്ങുന്നത്. 6999 രൂപ മുതല്‍ ഈടു നില്‍ക്കുന്ന ബ്രാന്‍ഡുകളുടെ […]

സംസ്ഥാനത്ത് ഇന്ന് (27/06/2023) സ്വർണവിലയിൽ മാറ്റമില്ല; 43480 രൂപയാണ് പവന് ഇന്നത്തെ വിപണിവില

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ ഒരു പവൻ സ്വർണത്തിന് 80 രൂപ വർദ്ധിച്ചിരുന്നു. ഈ മാസം 23 ന് സ്വർണവില രണ്ട് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തിയിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43,480 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 5435 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4508 രൂപയാണ്. അതേസമയം വെള്ളിയുടെ വില ഉയർന്നു. ഒരു രൂപ വർധിച്ച് 77 രൂപയായി. ഹാൾമാർക്ക് […]

സംസ്ഥാനത്ത് ഇന്ന് (26/06/2023) സ്വർണവിലയിൽ നേരിയ വർധനവ്; 80 രൂപ വർധിച്ച് പവന് 43480 രൂപയിലെത്തി

സ്വന്തം ലേഖകൻ കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർധനവ്. ​ഗ്രാമിന് 10 രൂപ കൂടി ​ഗ്രാമിന് 5435 രൂപയിലെത്തി. 80 രൂപ വർധിച്ച് പവന് 43480 രൂപയിലെത്തി. കോട്ടയത്ത് ഇന്നത്തെ സ്വർണവില അരുൺസ് മരിയ ​ഗോൾഡ് ​ഗ്രാമിന്- 5435 പവന്-43480

സംസ്ഥാനത്ത് ഇന്ന് (24/06/2023) സ്വർണ വിലയിൽ വർധന; 120 രൂപ വർധിച്ച് പവന് 43,400 രൂപയിലെത്തി

സ്വന്തം ലേഖകൻ കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധന. പവന് 120 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 43,400 രൂപ. ഗ്രാമിന് 15 രൂപ ഉയർന്ന് 5425 ആയി. ഇന്നലെ പവൻ വില 320 രൂപ കുറഞ്ഞിരുന്നു. നാലു ദിവസത്തിനിടെ സ്വർണവിലയിൽ 800 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. രണ്ടിന് രേഖപ്പെടുത്തിയ 44,800 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണവില. കോട്ടയം അരുൺസ് മരിയ ഗോൾഡിന്റെ ഇന്നത്തെ സ്വർണ നിരക്ക് ഗ്രാം : 5425 പവൻ : 43400

​​സംസ്ഥാനത്ത് ഇന്ന് ( 23/06/2023) സ്വർണവിലയിൽ ഇടിവ്; 320 രൂപ കുറഞ്ഞ് പവന് 43280 രൂപയിലെത്തി

സ്വന്തം ലേഖകൻ കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് 320 രൂപ കുറഞ്ഞ് പവന് 43,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. 5410 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. നാലു ദിവസത്തിനിടെ സ്വര്‍ണവിലയില്‍ 800 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. രണ്ടിന് രേഖപ്പെടുത്തിയ 44,800 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില. ഈ മാസം ഒന്നിന് 44,560 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചക്കിടെ ആയിരം രൂപയാണ് കുറഞ്ഞത്. കോട്ടയത്ത് ഇന്നത്തെ സ്വർണവില അരുൺസ് മരിയ ​ഗോൾഡ് […]

സംസ്ഥാനത്ത് ഇന്ന് (22/06/2023) സ്വർണവിലയിൽ ഇടിവ്; 160 രൂപ കുറഞ്ഞ് പവന് 43600 രൂപയിലെത്തി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു. ഇതോടെ മൂന്ന്‌ ദിവസംകൊണ്ട് 480 രൂപ കുറഞ്ഞ് സ്വർണവില 44,000 ത്തിന് താഴെ എത്തി. ജൂൺ 15 നാണു സ്വർണവില മുൻപ് 44,000 ത്തിന് താഴെ എത്തിയത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43,600 രൂപയാണ്. കോട്ടയത്തെ ഇന്നത്തെ സ്വർണവില അരുൺസ് മരിയ ​ഗോൾഡ് ​ഗ്രാമിന്- 5450 പവന്- 43600

ഡിജിറ്റൽ ലോകത്ത് കേരളത്തിന് അഭിമാനമായി ഓക്സിജൻ! സൗത്ത് ഇന്ത്യയിൽ സാംസങ്ങിന്റെ വളർച്ചയിൽ ഒന്നാമത്! ഓക്സിജൻ ഗ്രൂപ്പിനെ ആദരിച്ച് സാംസങ്ങ്

സ്വന്തം ലേഖകൻ കോട്ടയം: സാംസങ്ങിന്റെ സൗത്ത് ഇന്ത്യയിലെ വളർച്ചാ നിരക്കിൽ ഒന്നാം സ്ഥാനം കൈവരിച്ച ഓക്സിജൻ ഗ്രൂപ്പിനെ ആദരിച്ച് സാംസങ്ങ്. സൗത്ത് ഇന്ത്യയിലെ അതിവേഗം വളരുന്ന ഇലക്ട്രോണിക്സ് ഡിജിറ്റൽ പാർട്ണറായി ആണ് സാംസങ്ങ് ഓക്സിജൻ ദി ഡിജിറ്റൽ ഷോപ്പിനെ തിരഞ്ഞെടുത്തിരിക്കുന്നത്. ഓക്സിജൻ ഗ്രൂപ്പിന് തീർത്തും അഭിമാനകരമായ നിമിഷമാണിത്. ഇലക്ട്രോണിക്സ് മേഖലയിലെ വളർച്ചയ്ക്കൊപ്പം ഓക്സിജൻ ഇതിനകം ജനകീയവുമായി തീർന്നിട്ടുണ്ട്. ഗുണമേന്മയിലെ വിട്ടുവിഴ്ചയില്ലായ്മയാണ് സ്ഥാപനത്തെ ഈ അംഗീകാരത്തിന്റെ നിറവിലെത്തിച്ചത്. ദക്ഷിണ കൊറിയയിലെ സിയോളിലാണ് പ്രമുഖ ഇലക്ട്രോണിക്സ് കമ്പനിയായ സാംസങ് പ്രവർത്തിക്കുന്നത്. ഇതിൽ നിരവധി അഫിലിയേറ്റഡ് ബിസിനസ്സുകൾ ഉൾപ്പെടുന്നു. […]

സംസ്ഥാനത്ത് ഇന്ന് ( 21/06/2023) സ്വർണവിലയിൽ ഇടിവ്; 240 രൂപ കുറഞ്ഞ് പവന് 43,760 രൂപയിലെത്തി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് ഇന്ന് 240 രൂപ കുറഞ്ഞു. ഇതോടെ രണ്ട് ദിവസംകൊണ്ട് 320 രൂപ കുറഞ്ഞ് സ്വർണവില 44,000 ത്തിന് താഴെ എത്തി. ജൂൺ 15 നാണു സ്വർണവില മുൻപ് 44,000 ത്തിന് താഴെ എത്തിയത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43,760 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 30 രൂപ കുറഞ്ഞു. വിപണി വില 5470 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ […]

നാല് ശതമാനം അധിക മൈലേജ്..!! ആക്ടീവ് ടെക്നോളജിയുള്ള പുതിയ ഡീസൽ പുറത്തിറക്കി ജിയോ; മാർക്കറ്റ് വിലയിൽ നിന്നും ഒരു രൂപ കുറവിൽ കോട്ടയത്തും ലഭ്യം

സ്വന്തം ലേഖകൻ കൊച്ചി: മികച്ച കാര്യക്ഷമതയും ഉയർന്ന ഇന്ധനക്ഷമതയുമായി ആക്ടീവ് സാങ്കേതികതയോടെയുള്ള പുതിയ ഡീസൽ വിപണികളിൽ എത്തിച്ച് ജിയോ ബി.പി. സാധാരണ ഡീസലുകളെ അപേക്ഷിച്ച് 4.3 ശതമാനം മെച്ചപ്പെട്ട ഇന്ധനക്ഷമത ഈ ഡീസൽ ഉറപ്പാക്കുമെന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത് ഉയർന്ന ഇന്ധനക്ഷമത ഉറപ്പാക്കുന്നതിനാൽ തന്നെ ചരക്ക് ഗതാഗത വാഹനങ്ങൾക്ക് ആശ്രയിക്കാവുന്ന ഇന്ധനമാണിതെന്നാണ് ജിയോ ബി.പി. വിലയിരുത്തുന്നത്. ഈ ഡീസൽ ഉപയോഗിക്കുന്നതിലൂടെ പ്രതിവർഷം ഇന്ധന തുകയിൽ 1.1 ലക്ഷം രൂപ വരെ ലാഭിക്കാൻ സാധിക്കുമെന്നാണ് കമ്പനി അഭിപ്രായപ്പെടുന്നത്. ആക്ടീവ് ടെക്നോളജിയുള്ള ഈ പുതിയ ഹൈ പെർഫോമെൻസ് ഡീസൽ […]

സംസ്ഥാനത്ത് ഇന്ന് (19/06/2023) സ്വർണവിലയിൽ മാറ്റമില്ല; 44080 രൂപയാണ് സ്വർണത്തിന് ഇന്നത്തെ വിപണിവില

സ്വന്തം ലേഖകൻ കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഗ്രാമിന് 5510 രൂപയാണ് വില. ഒരു പവൻ സ്വർണത്തിന് വില 44,080 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന് വില 4568 രൂപയാണ്. വെള്ളിയാഴ്ചയുണ്ടായ കുതിപ്പിന് ശേഷം കഴിഞ്ഞ രണ്ട് ദിവസമായി സ്വർണവില മാറ്റമില്ലാതെ തുടരുകയാണ്. ഏപ്രിൽ 14ന് സ്വർണവില സർവകാല റെക്കോർഡിലെത്തിയിരുന്നു. ഗ്രാമിന് 55 രൂപ വർധിച്ചാണ് വില റെക്കോർഡ് മറികടന്ന് 5665 രൂപയിലെത്തിയത്. പവന് 45,320 രൂപയുമായിരുന്നു അന്നത്തെ വില. ഇതിന് മുൻപ് ഏപ്രിൽ 5നാണ് സംസ്ഥാനത്ത് സ്വർണവില റെക്കോർഡിട്ടത്. ഗ്രാമിന് 5625 […]