ബിടെക് പഠനം മുടങ്ങിയവർക്ക് തുടർപഠനത്തിനുള്ള അവസരം
എറണാകുളം: ബിടെക് പഠനം മുടങ്ങിയവർക്ക് നിലവിലെ യൂണിവേഴ്സിറ്റിയുടെ കോഴ്സ് ക്രെഡിറ്റ് മറ്റൊരു UGC അംഗീകരിച്ച യൂണിവേഴ്സിറ്റിയിലേക്ക് ട്രാൻസ്ഫർ ചെയ്ത് തുടർ പഠിച്ചു പൂർത്തിയാകാനുള്ള ഗൈഡിങ് & ഫെസിലിറ്റേഷനും അവസരമൊരുക്കി എഡ്യൂ ആചര്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് മാനേജ്മെന്റ് & ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ്. ബിടെക് പഠനം മുടങ്ങിയ വിദ്യാർത്ഥികൾക്ക് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷനും & അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റിയും അംഗീകരിച്ച യൂണിവേഴ്സിറ്റിയിലേക്ക് ആണ് നിലവിലെ യൂണിവേഴ്സിറ്റിയിലെ വിജയകരമായി പൂർത്തീകരിച്ച വിഷയങ്ങളുടെ കോഴ്സ് ക്രെഡിറ്റ്സ് നഷ്ടപ്പെടാതെ ട്രാൻസ്ഫർ ചെയ്യാനും, തുടർന്ന് പഠിച്ചു പൂർത്തിയാകുവാനും eduacharya […]