
കൊണ്ടോട്ടി:കൊണ്ടോട്ടിയിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു.
അരിപ്ര സ്വദേശി നൗഫലിന്റെ മകൻ നസൽ ആണ് മരിച്ചത്.
ദിവസങ്ങൾക്കു മുമ്പ് കീഴിശേരിയിൽ വച്ച് അപൂർവയിനം പാമ്പിന്റെ കടിയേറ്റ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







