ഹയർ സെക്കൻഡറി പരീക്ഷയിൽ മാന്നാനം സെന്റ്. എഫ്രേംസ് എച്ച് എസ് എസ് വിദ്യാർത്ഥിനിയായ നന്ദന ശ്യാം എല്ലാ വിഷയത്തിലും എ പ്ലസ്
കോട്ടയം: ഹയർ സെക്കൻഡറി പരീക്ഷയിൽ മാന്നാനം സെന്റ്. എഫ്രേംസ് എച്ച് എസ് എസ് വിദ്യാർത്ഥിനിയായ നന്ദന ശ്യാം എല്ലാ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കി. ശ്യാം ശേഖർ – ഹേമ എസ് ദമ്പതികളുടെ മകളാണ് നന്ദന ശ്യാം.