play-sharp-fill
എസ്എസ്എൽസി പരീക്ഷയിൽ കറുകച്ചാൽ എൻഎസ്എസ് ഗേൾസ് ഹൈസ്കൂളിലെ അതുല്യ വിനേഷിന് ഫുൾ എ പ്ലസ്

എസ്എസ്എൽസി പരീക്ഷയിൽ കറുകച്ചാൽ എൻഎസ്എസ് ഗേൾസ് ഹൈസ്കൂളിലെ അതുല്യ വിനേഷിന് ഫുൾ എ പ്ലസ്

കറുകച്ചാൽ : എസ്എസ്എൽസി പരീക്ഷയിൽ കറുകച്ചാൽ എൻഎസ്എസ് ഗേൾസ് ഹൈസ്കൂളിലെ അതുല്യ വിനേഷിന് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു.

ചമ്പക്കര സ്വദേശികളായ വിനേഷ് വി വി – ജ്യോതി കെ സി ദമ്പതികളുടെ മകളാണ് അതുല്യ വിനേഷ്.