video
play-sharp-fill

കൈവിടില്ല.. ! താങ്ങായി അച്ചായൻസുണ്ട്..! വയനാട് മുണ്ടക്കൈലുണ്ടായ ഉരുൾപൊട്ടലിൽ സർവ്വതും നഷ്ടപ്പെട്ട സഹോദരങ്ങൾക്ക് മൂന്ന് ലോറി നിറയെ അവശ്യവസ്തുക്കളുമായി ടോണിവർക്കിച്ചൻ വയനാട്ടിലെത്തി; വയനാട്, മാനന്തവാടി തഹസിൽദാർമാരായ ശിവദാസും, പ്രശാന്തും, ഡെപ്യൂട്ടി തഹസിൽദാർ കൃഷ്ണകുമാറും ചേർന്ന് ആവശ്യവസ്തുക്കൾ ഏറ്റുവാങ്ങി; വീഡിയോ ദൃശ്യങ്ങൾ കാണാം

കോട്ടയം: കൈവിടില്ല.. ! താങ്ങായി അച്ചായൻസുണ്ട്.! വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുൾ പൊട്ടലിൽ സർവ്വതും നഷ്ടപ്പെട്ടവർക്ക് മൂന്ന് ലോറി നിറയെ അവശ്യ വസ്തുക്കളുമായി അച്ചായൻസ് ഗോൾഡ് എം ഡി ടോണി വർക്കിച്ചൻ വയനാട് കളക്ടറേറ്റിൽ എത്തി. ഇന്നലെ രാവിലെ 9 മണിയോടെ കോട്ടയം […]

മുണ്ടക്കൈ പ്രകൃതി ദുരന്തത്തിൽ അടിയന്തിര സൗജന്യ മെഡിക്കൽ സഹായവുമായി കോഴിക്കോട് പി വി എസ് സൺറൈസ് ഹോസ്പിറ്റൽ ; പ്രധാന ശസ്ത്രക്രിയകളടക്കം എല്ലാവിധ ചികിത്സകളും സൗജന്യം

വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല തുടങ്ങിയ പ്രദേശങ്ങളിൽ വിനാശം വിതച്ച പ്രകൃതി ദുരന്തത്തിൽ അടിയന്തിര സൗജന്യ മെഡിക്കൽ സഹായവുമായി കോഴിക്കോട് പി വി എസ് സൺറൈസ് ഹോസ്പിറ്റൽ. ഈ പ്രദേശങ്ങളിൽ നിന്നെത്തുന്ന ഏതു രോഗിക്കും പി വി എസ് സൺറൈസ് ഹോസ്പിറ്റലിൽ പ്രധാന […]

കേരളത്തിലെ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് തായ്‌ലൻഡ് സർക്കാരിൻ്റെ ക്ഷണം ; 40 അംഗ സംഘത്തിൽ പാലായിൽ നിന്നുള്ള പ്രതിനിധിയും

തായ്ലന്‍ഡിലേക്കുള്ള മലയാളികളുടെ യാത്ര വര്‍ദ്ധിച്ചതോടെ കേരളത്തിലെ 40 ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് തായ്‌ലന്‍ഡ് സര്‍ക്കാരിന്റെ ക്ഷണം. തായ്ലന്‍ഡിന്റെ സാധ്യതകള്‍ പരിചയപ്പെടുത്താനും അതുവഴി കേരളത്തില്‍ നിന്നും കൂടുതല്‍ സഞ്ചാരികളെ എത്തിക്കാനുമാണ് ടൂറിസം അതോറിറ്റി ഓഫ് തായ്‌ലന്‍ഡിന്റെ(TAT) പ്രത്യേക പരിപാടി. ഓഗസ്റ്റ് 21 മുതല്‍ 25 […]

ഇനി പ്രസവ ശുശ്രൂഷകൾ എളുപ്പമാവും ; അത്യാധുനിക സൗകര്യത്തോടെയുള്ള ബിർത്തിങ് സൂട്ട് ആരംഭിച്ച് സൺറൈസ് ഹോസ്പിറ്റൽ

കുളനട : സൺറൈസ് ഹോസ്പിറ്റലിൽ അത്യാധുനിക സൗകര്യത്തോടെയുള്ള ബിർത്തിങ് സൂട്ട് ആരംഭിച്ചു. വെണ്മണി പഞ്ചായത്ത് പ്രസിഡൻ്റ് സുനിമോൾ ടി സി ബിർത്തിങ് സൂട്ട് ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ, ക്ലസ്റ്റർ സി ഇ ഒ പ്രകാശ് മാത്യു , ഓപ്പറേഷൻ മാനേജർ റോഷൻ, […]

Reliance ജിയോ ബിപി പമ്പുകളിൽ സ്വർണ പെരുമഴ ; പെട്രോളടിച്ച് സ്വർണം നേടാൻ സുവർണ്ണാവസരം : ഇന്ന് തന്നെ റിലയൻസ് ജിയോ ബിപി പമ്പുകൾ സന്ദർശിക്കു ; കോട്ടയം നഗരത്തിൽ കാരിത്താസ് ജംഗ്ഷനിൽ നീരാക്കൻ ഫ്യൂവൽ സിൽ റിലയൻസ് പെട്രോൾ ലഭിക്കും

കോട്ടയം: റിലയൻസ് ജിയോ ബിപിയുടെ മൺസൂൺ പെട്രോൾ സ്കീമിൻ്റെ ഭാഗമായി ജിയോ ബിപി പമ്പുകളിൽ സ്വർണ പെരുമഴയാണ്. പെട്രോളടിച്ച് സ്വർണം നേടാൻ സുവർണ്ണാവസരമൊരുക്കി റിലയൻസ് ജിയോ ബിപി പമ്പുകൾ റിലയൻസ് പമ്പുകളിൽ നിന്ന് 200 രൂപക്ക് മുകളിൽ ഇൻ്റർനാഷണൽ ആക്ടീവ് ടെക്നോളജി […]

ചെറുവള്ളി പുളിച്ചുമാക്കൽ കല്ലൂക്കുളത്ത് ഭാരതി നിര്യാതയായി

പൊൻകുന്നം : ചെറുവള്ളി പുളിച്ചുമാക്കൽ കല്ലൂക്കുളത്ത് വീട്ടിൽ പരേതനായ ഗോപാലൻ നായരുടെ ഭാര്യ ഭാരതി (87) നിര്യാതയായി മക്കൾ : വിജയമ്മ,രാധ ഉണ്ണി,ഗീത,ഉഷ, മണി മരുമക്കൾ അപ്പുകുട്ടൻ, ശശി, ബാബു സംസ്കാരം നാളെ ( 30/6/2024 ഞായർ )മൂന്നു മണിക്ക് വീട്ടുവളപ്പിൽ

ലുലു മാളിൽ ജോലി വേണോ ; കോട്ടയത്തെ ലുലു മാളിൽ നിരവധി ഒഴിവുകൾ ; ഇൻ്റെർവ്യൂ ജൂൺ 20/ 21 തീയതികളിൽ ;ഈരിയൽകടവ് ആൻസ് കൺവെൻഷൻ സെൻ്റെറിൽ

കോട്ടയം : ജോലി അന്വേഷിക്കുന്നവരാണോ നിങ്ങൾ, എങ്കിൽ നിങ്ങൾക്കായിതാ നിരവധി തൊഴിലവസരങ്ങൾ , കോട്ടയത്ത് ഉദ്ഘാടനത്തിന് ഒരുങ്ങുന്ന ലുലു മാളിലേക്ക് ജൂൺ 20 21 തീയതികളിൽ വാക്ക് ഇൻ ഇന്റർവ്യൂകൾ നടത്തുന്നു.   കോട്ടയം ഈരയിൽകടവ് ആൻസ് കൺവെൻഷൻ സെൻ്ററിൽ വെച്ചാണ് […]

പറക്കണോ കാനഡയിലേയ്ക്ക് ! ജൂൺ 14 ന് കോട്ടയം കെ സി ഓവർസീസ് എഡ്യുക്കേഷനിലേക്ക് പോരൂ…….!

കോട്ടയം: കാനഡയിലേയ്ക്ക് പറക്കാൻ കൊതിക്കുന്നവരെ കോട്ടയം കെ സി ഓവർസീസ് എഡ്യുക്കേഷൻ വിളിക്കുന്നു….കാനഡയിൽ ഉപരിപഠനം സ്വപ്നം കാണുന്നവരെയാണ് കോട്ടയം കെ സി ഓവർസീസ് എഡ്യുക്കേഷൻ ആവേശത്തോടെ വിളിക്കുന്നത്. കാനഡയിലെ കേപ് ബ്രിട്ടൺ യൂണിവേഴ്സിറ്റി പ്രതിനിധികൾ കോട്ടയത്ത് എത്തുന്നതോടെയാണ് കാനഡയിലേയ്ക്ക് പറക്കാൻ വഴി […]

മൺസൂൺ ആഘോഷമാക്കാം..! പുളിമൂട്ടിൽ സിൽക്ക്‌സിലേയ്ക്കു പോരു; മഴക്കാലത്ത് അടിപൊളി ഓഫറുകളുമായി കോട്ടയം പാലാ പുളിമൂട്ടിൽ സിൽക്ക്‌സ് ഷോറൂമുകൾ

കോട്ടയം: മഴക്കാലത്ത് നല്ല അടിപൊളി വസ്ത്രങ്ങൾ വാങ്ങണോ.. വ്യത്യസ്തമായ ഡിസൈനുകൾ വമ്പൻ ഓഫറിൽ വീട്ടിലെത്തിക്കണോ.. നേരെ പുളിമൂട്ടിൽ സിൽക്ക്‌സിന്റെ കോട്ടയം പാലാ ഷോറൂമുകളിലേയ്ക്കു പോരൂ. മൺസൂൺ കാലത്ത് വമ്പൻ ഓഫറുകളുമായാണ് പാലായിലെയും കോട്ടയത്തെയും പുളിമൂട്ടിൽ സിൽക്ക്‌സ് ഷോറൂം നിങ്ങളെ ഓരോരുത്തരെയും വിളിക്കുന്നത്. […]

ബാങ്ക് നോട്ട് പേപ്പര്‍ മില്ലിൽ ജോലി നേടിയാലോ? കൈനിറയെ ശമ്പളം; പത്താം ക്ലാസ്, ഐ.ടി.ഐ, ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അവസരം ; ജൂണ്‍ 30 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം

സ്വന്തം ലേഖകൻ കേന്ദ്ര സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ബാങ്ക് നോട്ട് പേപ്പര്‍ മില്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡില്‍ ജോലി നേടാന്‍ അവസരം. പ്രോസസ് അസിസ്റ്റന്റ് ഗ്രേഡ് -1 തസ്തികയിലാണ് നിയമനം നടക്കുന്നത്. വിവിധ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കായി ആകെ 39 ഒഴിവുകളാണുള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് […]