video
play-sharp-fill

കോട്ടയം മാർക്കറ്റ് റോഡിൽ നിന്നും KL 05 AU 8886  എന്ന നമ്പറിലുള്ള സ്കൂട്ടർ മോഷണം പോയി ; കണ്ടുകിട്ടുന്നവർ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലോ 04812567210, 8891111886 ഈ നമ്പറുകളിലോ അറിയിക്കുക

കോട്ടയം : കോട്ടയം മാർക്കറ്റ് റോഡിൽ നിന്നും KL 05 AU 8886  എന്ന നമ്പറിലുള്ള സ്കൂട്ടർ മോഷണം പോയി. ഞായറാഴ്ച ഉച്ചയ്ക്ക് 12.30 മണിയോടെയാണ് മോഷണം നടന്നത്. മാർക്കറ്റ് റോഡിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ മോഷ്ടാവ് ഓടിച്ചു  കൊണ്ടു പോവുകയായിരുന്നു. […]

ഉദ്ഘാടനത്തിൽ പങ്കെടുക്കൂ… സ്വർണ്ണനാണയം സമ്മാനം നേടൂ…… ; ഉദ്ഘാടനത്തിന് ഒരുങ്ങി പുളിയന്മാക്കൽ രമ്യാ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്

അമയന്നൂർ : ഉദ്ഘാടനത്തിന് ഒരുങ്ങി പുളിയന്മാക്കൽ രമ്യ ആർട്സ് ആൻ്റ് സ്പോർട് ക്ലബ്ബിന്റെ നവീകരിച്ച കെട്ടിടം. സെപ്റ്റംബർ 16 തിങ്കളാഴ്ച വൈകിട്ട് നാലുമണിക്ക് നടക്കുന്ന ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് സ്വർണ്ണനാണയം സമ്മാനമായി നേടാനും അവസരം. ഉദ്ഘാടനത്തിൽ പങ്കെടുക്കുന്ന ഭാഗ്യശാലികളായ രണ്ടുപേർക്കാണ് നറുക്കെടുപ്പിലൂടെ […]

പുതു തലമുറയ്ക്ക് മോട്ടിവേഷൻ്റെ അഗ്നിചിറകുകളുമായ് മ്യൂസിക്കൽ ഫാമിലി എൻ്റർടെയ്നർ 4 സീസണിൻ്റെ ചിത്രീകരണം പൂർത്തിയായി ; ചിത്രത്തിൽ ഒരുക്കിയിരിക്കുന്നത് ജാസ്, ബ്ളൂസ്, ടാംഗോ തുടങ്ങിയ വേറിട്ട മ്യൂസിക്കൽ കോമ്പോ

മലയാളത്തിൽ ഇതുവരെ പരിചയിച്ചിട്ടില്ലാത്ത വേറിട്ട സംഗീതവഴിയിലൂടെ സഞ്ചരിക്കുന്ന മ്യൂസിക്കൽ ഫാമിലി എൻ്റർടെയ്നർ ചിത്രം “4 സീസൺസ് ” ചിത്രീകരണം പൂർത്തിയായി. ജാസ്, ബ്ളൂസ്, ടാംഗോ മ്യൂസിക്കൽ കോമ്പോയുടെ പശ്ചാത്തലത്തിൽ, മാറുന്ന കാലത്തിനനുസൃതമായി ടീനേജുകാരായ മക്കളിൽ ഉണ്ടാകുന്ന മാറ്റങ്ങളും അതുമായി പൊരുത്തപ്പെടാൻ പ്രയാസപ്പെടുന്ന […]

ഇത്തിരി പൈസയ്ക്ക് ഒത്തിരി വാങ്ങാം! ഓണം ആഘോഷമാക്കി അജ്മൽ ബിസ്മി! 70% വരെ വിലക്കുറവും 20 കോടി രൂപയുടെ സമ്മാനങ്ങളുമായി ‘നല്ലോണം പൊന്നോണം’ ഓഫറുകൾ !! ഡിജിറ്റല്‍ ഗാഡ്ജറ്റുകള്‍,ഹോം, കിച്ചണ്‍ അപ്ലയന്‍സുകള്‍ എന്നിവയ്ക്ക് വമ്പിച്ച വിലക്കുറവ്

കോട്ടയം : 70% വരെ വിലക്കുറവും 20 കോടി രൂപയുടെ സമ്മാനങ്ങളുമായി അജ്മൽ ബിസ്മിയിൽ ‘നല്ലോണം പൊന്നോണം’ ഓഫറുകൾ !! സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീടൈൽ ഗ്രൂപ്പായ അജ്മൽബിസ്മിയിൽ 100 പവൻ സ്വർണവും,20 കോടി രൂപയുടെ സമ്മാനങ്ങളും ഡിസ്കൗണ്ടുകളുമായി ‘നല്ലോണം […]

കോട്ടയത്ത് യുവാവിനെ കാണാനില്ല ; ഫോട്ടോയിൽ കാണുന്ന യുവാവിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ  അറിയിക്കുക 0481 259 7210

കോട്ടയം : കോട്ടയത്ത് യുവാവിനെ കാണാനില്ല. ഒന്നാം വർഷ എം എൽ ടി വിദ്യാർത്ഥിയായ അജാസ്(19) നെയാണ് കാണാതായത്. ഇന്നലെ രാത്രി 1 മണി മുതലാണ് യുവാവിനെ കാണാതായത്.  ഫോട്ടോയിൽ കാണുന്ന യുവാവിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഗാന്ധിനഗർ പോലീസ് […]

എം. ജി. സർവകലാശാല പഞ്ചവത്സര ഇൻ്റഗ്രേറ്റഡ് ബി എ, എൽ എൽ ബി പരീക്ഷയിൽ ഒന്നാം റാങ്ക് നേടി പുന്നത്തുറ സ്വദേശിനി ലക്ഷ്മിപ്രിയ

കോട്ടയം : എം. ജി. സർവകലാശാല പഞ്ചവത്സര ഇൻ്റഗ്രേറ്റഡ് BA, LL.B (Hons.) ഡിഗ്രി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ കോട്ടയം കാണക്കാരി സി. എസ്. ഐ. കോളേജ് ഫോർ ലീഗൽ സ്റ്റഡീസ് വിദ്യാർത്ഥിനി ലക്ഷ്മി പ്രിയ. കോട്ടയം പുന്നത്തുറ ഈസ്റ്റ് […]

ഓഫർ എന്നാൽ ‘ഓക്സിജൻ’! വിലക്കുറവിൻ്റെ മഹാത്ഭുതവുമായി ഓക്സിജൻ്റെ പാലാ, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി, പത്തനംതിട്ട ഷോറൂമുകളിൽ ആഗസ്റ്റ് 31 ന് ഡേ ആൻ്റ് നൈറ്റ് സെയിൽ ; ആലോചിക്കാനൊന്നുമില്ല, നേരെ വിട്ടോ ഓക്സിജനിലേക്ക്

കോട്ടയം: ഓക്ജിസൻ ഡിജിറ്റൽ എക്സ്പേർട്ടിൻ്റെ പാലാ, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി, പത്തനംതിട്ട ഷോറൂമുകളിൽ ഡേ ആന്റ് നൈറ്റ് സെയിൽസ് . നാളെ (ആഗസ്റ്റ് 31 ശനിയാഴ്ച ) രാവിലെ പത്തു മുതൽ രാത്രി 12 വരെയാണ് ഓക്‌ജിസനിൽ ഡേ ആന്റ് നൈറ്റ് തകർപ്പൻ […]

ഇനി മടിച്ചു നിൽക്കേണ്ട വേഗമാഗട്ടെ! കൈ നിറയെ ഓഫറുകളുമായി അജ്മൽ ബിസ്മി ; 20 കോടിയുടെ സമ്മാനങ്ങളും ഡിസ്‌കൗണ്ടുകളുമായി അജ്മല്‍ബിസ്മിയില്‍ ഓണം സെയില്‍ ആരംഭിച്ചു

കോട്ടയം : സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ റീട്ടെയില്‍ ഗ്രൂപ്പായ അജ്മല്‍ ബിസ്മിയില്‍ ലേറ്റസ്റ്റ് ഡിജിറ്റല്‍ ഗാഡ്ജറ്റുകള്‍, ഹോം, കിച്ചണ്‍ അപ്ലയന്‍സസുകള്‍ എന്നിവയ്ക്ക് വമ്പിച്ച വിലക്കുറവുമായി ഓണം സെയില്‍ ആരംഭിച്ചു. ബമ്പര്‍ സമ്മാനമായി 100 പവന്‍ സ്വര്‍ണ്ണവും ഒപ്പം എല്ലാ […]

കുളനട സൺറൈസ് ഹോസ്പിറ്റലിൽ അത്യാധുനിക സൗകര്യത്തോടെയുള്ള ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

പന്തളം : കുളനട സൺറൈസ് ഹോസ്പിറ്റലിൽ അത്യാധുനിക സൗകര്യത്തോടെയുള്ള ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു. വെണ്മണി ഇൻസ്പെക്ടർ അഭിലാഷ് എം സി ഡയാലിസിസ് യൂണിറ്റിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ സൺറൈസ് ഹോസ്പിറ്റൽ ചെയർമാൻ ഡോ ഹഫീസ് റഹ്മാൻ,ക്ലസ്റ്റർ സി ഇ ഒ […]

ഓക്സിജൻ ഡിജിറ്റൽ എക്സ്പെർട്ടിന്റെ പുതിയ മെഗാഷോറും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു

ദക്ഷിണേന്ത്യയിലെ പ്രമുഖ ഡിജിറ്റൽ- ഇലക്ട്രോണിക്സ്- ഹോം അപ്ലൈൻസസ് സ്ഥാപനമായ ഓക്സിജൻ ഡിജിറ്റൽ എക്സ്പെർട്ടിന്റെ പുതിയ മെഗാഷോറും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു ആദ്യ വില്പന ആന്റോ ആന്റണി എംപി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് രാജി. പി.രാജൻ, മുൻസിപ്പൽ […]