ഓക്സിജൻ ഡിജിറ്റൽ എക്സ്പെർട്ടിന്റെ പുതിയ മെഗാഷോറും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു
ദക്ഷിണേന്ത്യയിലെ പ്രമുഖ ഡിജിറ്റൽ- ഇലക്ട്രോണിക്സ്- ഹോം അപ്ലൈൻസസ് സ്ഥാപനമായ ഓക്സിജൻ ഡിജിറ്റൽ എക്സ്പെർട്ടിന്റെ പുതിയ മെഗാഷോറും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു
ആദ്യ വില്പന ആന്റോ ആന്റണി എംപി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് രാജി. പി.രാജൻ, മുൻസിപ്പൽ ചെയർമാൻ അഡ്വക്കേറ്റ് സക്കീർ ഹുസൈൻ, മുൻസിപ്പൽ കൗൺസിലർ മേഴ്സി വർഗീസ് എന്നിവർ സംബന്ധിച്ചു.
മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, ടെലിവിഷനുകൾ, എയർ കണ്ടീഷണറുകൾ, ബിഗ് അപ്ലൈൻസസ്, സ്മോൾ അപ്ലൈൻസ് എന്നിവയ്ക്ക് ഉദ്ഘാടന ദിന ഓഫറായി വൻ വിലക്കിഴിവും, ആകർഷകമായ മറ്റ് ഓഫറുകളും സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വായ്പ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഓക്സിജൻ ന്യൂജൻ ഓണം ഓഫറിന്റെ ഭാഗമായി നറുക്കെടുപ്പിലൂടെ 25 സ്വിഫ്റ്റ് കാറുകൾ നേടാനുള്ള സുവർണ്ണ അവസരവും ഉണ്ടായിരിക്കുന്നതാണ്. ബന്ധപ്പെടേണ്ട നമ്പർ..9020100100