മോഹൻലാൽ-സൂര്യ ചിത്രം ഒരുങ്ങുന്നു.
മലയാളത്തിലും തമിഴിലും നിറസന്നിധ്യമായ മോഹൻലാൽ-സൂര്യ ചിത്രം തമിഴിൽ ഒരുങ്ങുന്നു. ഇളയദളപതി വിജയിയുടെ ജില്ല എന്ന സിനിമയ്ക്ക് ശേഷം മോഹൻലാൻ തമിഴിൽ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ആരാധകരിൽ അകാംഷകൂട്ടുന്നു. കഴിഞ്ഞ മാസമായിരുന്നു ഇരുവരും ഒന്നിക്കുന്നതിനെ കുറിച്ചുള്ള വാർത്തകൾ പുറത്ത് വന്നിരുന്നത്. വിജയിയുടെ അച്ഛൻ […]