video
play-sharp-fill

പ്രേക്ഷകരെ ഞെട്ടിക്കാന്‍ ഹോറര്‍ ചിത്രം ദ നണ്‍: ടീസര്‍ കാണാം

  വാര്‍ണര്‍ ബ്രദേഴ്‌സ് പിക്‌ചേഴ്‌സിന്റെ പുതിയ ചിത്രം ആയ ‘ദ നണ്‍ ‘ന്റെ ടീസര്‍ പുറത്തിറങ്ങി. ‘ദ നണ്‍’ ന്റെ ടീസര്‍ കണ്ണടയ്ക്കാതെ മുഴുവന്‍ കാണണമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പരസ്യം. ഈ വര്‍ഷം സെപ്റ്റംബര്‍ 7നാണ് ചിത്രത്തിന്റെ റിലീസ് പ്ലാന്‍ ചെയ്തിരിക്കുന്നത്. […]

മേജർ രവിയുടെ അറുപതാം പിറന്നാളിൽ പിണക്കം അവസാനിപ്പിച്ച് നടൻ ഉണ്ണി മുകുന്ദൻ

സ്വന്തം ലേഖകൻ കൊച്ചി: മേജർ രവിയുടെ അറുപതാം പിറന്നാൾ ആഘോഷവേളയിൽ നീണ്ടകാല പിണക്കം മറന്ന് ഉണ്ണി മുകുന്ദൻ മേജർ രവിയുടെ അടുത്തെത്തിയത്. ഇപ്പോഴിതാ മേജർ രവിയുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തതിനെക്കുറിച്ചും തങ്ങളുടെ പിണക്കത്തെക്കുറിച്ചും വിശദീകരണവുമായി ഉണ്ണി മുകുന്ദനെത്തിയിരിക്കുന്നു. ഫേസ്ബുക്കിലാണ് പിണക്കം മറന്നതെങ്ങനെയെന്ന […]

തന്റെ പ്രശ്‌നം പരിഹരിക്കാന്‍ അമ്മയുടെ എക്‌സിക്യൂട്ടീവ് അംഗമാവേണ്ട ആവശ്യമില്ല: തുറന്നടിച്ച് ശ്വേത

  തനിക്ക് ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതൊക്കെ പരിഹരിക്കുന്നത് തനിച്ചാണ്. എന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ താരസംഘടനയുടെ തലപ്പത്ത് വരണമെന്ന ചിന്താഗതി തനിക്കില്ലെന്ന് നടി ശ്വതാ മേനോന്‍. സിനിമയിലെ വനിത കൂട്ടായ്മയ്ക്ക് എതിരെയും താരം ആക്രമിച്ചു. വുമന്‍ ഇന്‍ കളക്ടീവ് സിനിമയെ കുറിച്ച് […]

‘കൂടെ’ എന്നും ഫഹദ്.

മാളവിക അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന ‘കൂടെ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടു. വിവാഹശേഷം സിനിമയിൽ നിന്നും വിട്ടു നിന്ന നസ്രിയ മടങ്ങിയെത്തുന്ന ചിത്രം കൂടെ ആയതിനാൽ ഏറെ പ്രതീക്ഷയിലാണ് സിനിമ ആരാധകർ. ബാംഗ്ലൂർ ഡെയ്‌സ് പുറത്തിറങ്ങി […]

ലൂസിഫറിന്റെ നായിക ലേഡീസൂപ്പർസ്റ്റാർ.

സ്വന്തം ലേഖകൻ ഒടിയനുശേഷം വീണ്ടും മോഹൻലാലിന്റെ നായികയായി മഞ്ജുവാര്യർ എത്തുന്നു. മലയാളികളും സിനിമപ്രേമികളും ഈ പഴയകാല ജോഡികളെ അത്രമാത്രം ഇഷ്ടപ്പെട്ടു കഴിഞ്ഞു. അതുകൊണ്ടുതന്നെയാണ് വീണ്ടും മോഹൻലാലിന്റെ നായികയായി മഞ്ജുവാര്യർ തന്നെ എത്തുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുകയും നടൻ […]

അമ്മ പിളർപ്പിലേക്ക്, മോഹൻലാലിനെ മുൻനിർത്തി പൃഥ്വിരാജ് പക്ഷത്തെ ഒതുക്കും

മാളവിക കൊച്ചി: അമ്മ പിളർപ്പിലേക്കെന്ന് സിനിമ ലോകത്തു നിന്നുള്ള സൂചനകൾ. പ്രസിഡന്റ് സ്ഥാനത്തേക്ക് മോഹൻലാലിനെ കൊണ്ടുവരുന്നതേടെ പൃഥ്വിരാജിനെയും ചില യുവതാരങ്ങളെയും ഒതുക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ സംഘടനയിൽ നടന്നുകൊണ്ടിയിരിക്കുന്നത്. ഈ മാസം 24ന് കൊച്ചിയിൽ നടത്തുന്ന വാർഷി പൊതുയോഗത്തിൽ വെച്ച് പുതിയ തെരഞ്ഞടുപ്പ്. […]

അമ്മയുടെ പ്രസിഡന്റായി മോഹൻലാൽ എത്തും.

സ്വന്തം ലേഖകൻ താരസംഘടനയായ അമ്മയുടെ പ്രസിഡന്റായി മോഹൻലാൽ എത്തും. ഈ മാസം നടക്കുന്ന അമ്മ ജനറൽ ബോർഡ് യോഗത്തിൽ ഇതു സംബന്ധിച്ച് തീരുമാനമുണ്ടാകും. ജനറൽ സെക്രട്ടറിയായി ഇടവേള ബാബുവും തിരഞ്ഞെടുക്കപ്പെട്ടേക്കും എന്നാണ് സൂചന. ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനായാണ് ഈ മാസം അമ്മ ജനറൽ […]

റെമോയ്ക്ക് ശേഷം വീണ്ടും..

തെന്നിന്ത്യൻ സിനിമയിൽ താരമൂല്യമുളള നടിമാരിലൊരാളാണ് കീർത്തി സുരേഷ്. ബാലതാരമായി സിനിമിയിലെത്തിയ കീർത്തി പ്രിയദർശൻ സംവിധാനം ചെയ്ത ഗീതാഞ്ജലി എന്ന മലയാള സിനിമയിലുടെയാണ് നായികാ നടിയായി അരങ്ങേറ്റം കുറിച്ചത്. തുടർന്ന് തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളിലാണ് കീർത്തി അഭിനയിച്ചിരിക്കുന്നത്. തെലുങ്ക് നടി സാവിത്രിയുടെ […]

മകനല്ല, അച്ഛനാണ് നായകൻ; സൗബിൻ.

സ്വന്തം ലേഖകൻ പറവ എന്ന ഒറ്റ സിനിമക്കൊണ്ട് സംവിധാനത്തിലും കഴിവ് തെളിയിച്ച വ്യക്തിയാണ് സൗബിൻ സാഹിർ. എന്നും മലയാളികളെ അതിശയിപ്പിക്കുന്ന താരം രണ്ടാമത്തെ ചിത്രത്തിനായുള്ള പുറപ്പാടിലാണ് ഇപ്പോൾ. സൗബിൻ തന്റെ ആദ്യ ചിത്രമായ പറവ ദുൽഖർ സൽമാനെ വെച്ചാണ് ചിത്രീകരിച്ചത്. എന്നാൽ, […]

നടൻ റിസബാവയ്‌ക്കെതിരെ ജാമ്യമില്ല വാറണ്ട്‌

കൊച്ചി: പ്രശസ്ത സിനിമാ താരം റിസബാവയ്‌ക്കെതിരെ ജാമ്യമില്ലാ വാറണ്ട്. കൊച്ചി എളമക്കര സ്വദേശി സി.എം സാദിഖ് നൽകിയ ചെക്ക് കേസിൽ എറണാകുളം മജിസ്‌ട്രേറ്റ് കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. കേസിൽ തുടർച്ചയായി ഹാജരാവാതിരുന്നതിനാലാണ് റിസബാവയ്‌ക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. 2014ൽ സി.എം […]