കാരിത്താസ് ഹോസ്പിറ്റലിലേക്ക് നേഴ്സുമാരുടെ ഒഴിവുകൾ
സ്വന്തം ലേഖകൻ
കോട്ടയം: കാരിത്താസ് ഹോസ്പിറ്റലിലേക്ക് നേഴ്സുമാരുടെ ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ അവസരം.
ഇന്റൻസീവ് കെയർ യൂണിറ്റ്, ഡയാലിസിസ് യൂണിറ്റ്, ജനറൽ ഒ.ടി, ഗൈനക്കോളജി, മെഡിക്കൽ ആൻഡ് സർജിക്കൽ വാർഡ്, എമർജെൻസി കത്തീറ്ററസേഷൽ ലബോറട്ടറി( കാത് ലാബ്) എന്നീ ഒഴിവുകളിലേക്കാണ് അപേക്ഷ.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജനറല്‍ നേഴ്‌സിംഗ് /ബിഎസ്‌സി നേഴ്‌സിംഗ്, സ്‌റ്റേറ്റ് നേഴ്‌സിംഗ് കൗണ്‍സിലില്‍ രജിസ്‌ട്രേഷന്‍, /തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
ഒരു വർഷത്തെ പ്രവർത്തി പരിചയമുള്ളവർക്കും, അല്ലാത്തവർക്കും അപേക്ഷിക്കാം.
ജൂൺ 16 ന് രാവിലെ 9നും 12നും ഇടയിൽ സർട്ടിഫിക്കറ്റുകളുടെ ഒർജിനൽ പതിപ്പുമായി ഉദ്യോഗാർത്ഥികൾ കാരിത്താസ് കോളേജ് ഓഫ് നേഴ്സിങ്ങിൽ നേരിട്ട് ഹാജരാകുക,
Third Eye News Live
0