സ്വകാര്യ ബസ് സമരം പിൻവലിച്ചു
സ്വന്തം ലേഖകൻ
കോട്ടയം: സ്വകാര്യ ബസ് ഉടമകളുമായി മന്ത്രി നടത്തിയ ചർച്ച വിജയം.
സമരം പിൻവലിച്ചു.
കോട്ടയം നാട്ടകം ഗസ്റ്റ് ഹൗസിൽ മന്ത്രി ആന്റണി രാജു നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. തുടർ ചർച്ച നടത്തും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബസ് ഉടമകൾ ഉന്നയിച്ച ആവശ്യങ്ങളിൽ നവംബർ 18 നകം തീരുമാനമെടുക്കാനാകുമെന്നാണ് പ്രതീക്ഷയെന്നു മന്ത്രി പറഞ്ഞു
Third Eye News Live
0