play-sharp-fill
കോട്ടയം ധന്യ-രമ്യ തിയേറ്ററിന് മുന്നില്‍  ഗുഡസ് ഓട്ടോയിൽ സ്വകാര്യ ബസ് ഇടിച്ചു; ഇടിച്ചത് കോട്ടയം കൈനടി റൂട്ടിലോടുന്ന പൊന്നു എന്ന സ്വകാര്യ ബസ്

കോട്ടയം ധന്യ-രമ്യ തിയേറ്ററിന് മുന്നില്‍ ഗുഡസ് ഓട്ടോയിൽ സ്വകാര്യ ബസ് ഇടിച്ചു; ഇടിച്ചത് കോട്ടയം കൈനടി റൂട്ടിലോടുന്ന പൊന്നു എന്ന സ്വകാര്യ ബസ്

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം ധന്യ-രമ്യ തിയേറ്ററിന് മുന്നില്‍ ഗുഡസ് ഓട്ടോയുടെ പിന്നില്‍ സ്വകാര്യ ബസ് ഇടിച്ച് അപകടം.

അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ബസിലുണ്ടായിരുന്ന യാത്രക്കാരെ മറ്റൊരു ബസില്‍ കയറ്റി അയച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. കോട്ടയം കൈനടി റൂട്ടിലോടുന്ന പൊന്നു എന്ന സ്വകാര്യ ബസാണ് അപകടമുണ്ടാക്കിയത്.

അപകടത്തെ തുടര്‍ന്ന് നഗരത്തില്‍ വന്‍ ഗതാഗതക്കുരുക്ക് ഉണ്ടായി. ബസിന് ചെറിയ രീതിയിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പൊലീസ് സംഭവ സ്ഥലത്തെത്തി ഗതാഗതം ക്രമീകരിച്ചിട്ടുണ്ട്.