play-sharp-fill
കണ്ണൂരിൽ നിയന്ത്രണം വിട്ട് ബസ് താഴ്‌ചയിലേക്ക് മറിഞ്ഞു; ഏഴ് പേർക്ക് പരിക്ക്

കണ്ണൂരിൽ നിയന്ത്രണം വിട്ട് ബസ് താഴ്‌ചയിലേക്ക് മറിഞ്ഞു; ഏഴ് പേർക്ക് പരിക്ക്

സ്വന്തം ലേഖകൻ

കണ്ണൂർ: ജില്ലയിലെ കണ്ണോത്തുംചാലിൽ നിയന്ത്രണം വിട്ട് ബസ് താഴ്‌ചയിലേക്ക് മറിഞ്ഞു. അപകടത്തിൽ 7 പേർക്ക് പരിക്കേറ്റു. രാവിലെ 8 മണിയോടെയാണ് അപകടം നടന്നത്.


കണ്ണൂരില്‍ നിന്നും കോഴിക്കോടേക്ക് പോവുകയായിരുന്ന ബസാണ് നിയന്ത്രണം വിട്ട് ദേശീയപാതയോട് ചേർന്നുള്ള താഴ്‌ചയിലേക്ക് മറിഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഴയുള്ള സമയത്ത് ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് അപകടം നടന്നതെന്നാണ് റിപ്പോര്‍ട്.

കൂടാതെ പരിക്കേറ്റ ആളുകളെ സമീപത്തെ ആശുപത്രിയിൽ എത്തിച്ച് പരിശോധന നടത്തിയ ശേഷം വിട്ടയച്ചു.