play-sharp-fill
ബിഎസ്.സി സൈബർ ഫോറൻസിക് പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ കുമരകം സ്വദേശിനി കൃഷ്ണ സജികുമാറിനെ ഡി.വൈ.എഫ്.ഐ അനുമോദിച്ചു

ബിഎസ്.സി സൈബർ ഫോറൻസിക് പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ കുമരകം സ്വദേശിനി കൃഷ്ണ സജികുമാറിനെ ഡി.വൈ.എഫ്.ഐ അനുമോദിച്ചു

 

കുമരകം : എം.ജി സർവ്വകലാശാല ബി.എസ്.സി സൈബർ ഫോറൻസിക് പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ

കുമരകം സ്വദേശിനി കൃഷ്ണ സജികുമാറിനെ ഡി.വൈ.എഫ്.ഐ കുമരകം സൗത്ത് ലോക്കൽ കമ്മിറ്റി

അനുമോദിച്ചു. സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.എസ് സലിമോൻ, എമ്പാക്കൽ ബ്രാഞ്ച് സെക്രട്ടറി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മോഹനൻ, സൗത്ത് മേഖല പ്രസിഡന്റ്‌ കുമരകം പ്രശാന്ത്, മേഖല സെക്രട്ടറി മനോജ്‌, മേഖല എക്സിക്യൂട്ടീവ്

അംഗങ്ങളായ സിനീഷ്, അമൽ കുഞ്ഞുമോൻ എന്നിവർ അനുമോദന ചടങ്ങിൽ പങ്കെടുത്തു.

കുമരകം പത്മവിലാസം സജികുമാറിന്റെയും, ദയയുടെയും മകളാണ് കൃഷ്ണ സജികുമാർ.