ബിജെപി സ്ഥാനാർത്ഥിയുടെ പോസ്റ്റർ ചാരി നിന്നു ; 14 വയസുകാരന്  ക്രൂരമർദ്ദനം

ബിജെപി സ്ഥാനാർത്ഥിയുടെ പോസ്റ്റർ ചാരി നിന്നു ; 14 വയസുകാരന്  ക്രൂരമർദ്ദനം

തിരുവനന്തപുരം : പോസ്റ്റർ ചാരി നിന്നതിന് 14 വയസുകാരന്  ക്രൂരമർദ്ദനം.തിരുവനന്തപുരം കാലടി സൗത്തിൽ ആണ് സംഭവം. ബിജെപി പ്രദേശിക നേതാവാണ് കുട്ടിയെ മർദ്ദിച്ചത്.

ബിജെപി ലോക്സഭാ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിൻ്റെ പോസ്റ്റർ ചാരി നിന്നതിനാണ് കുട്ടിയെ മർദ്ദിച്ചത്.

മർദനത്തിൽ കുട്ടിക്ക് സാരമായ പരിക്കേറ്റു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group