play-sharp-fill
കൊട്ടാരക്കരയിൽ ബിജെപി നേതാവിന്റെ കാർ അടിച്ചു തകർത്തു ; ആക്രമണത്തിന് പിന്നിൽ രാഷ്ട്രീയ എതിരാളികളെന്ന് കാറുടമ

കൊട്ടാരക്കരയിൽ ബിജെപി നേതാവിന്റെ കാർ അടിച്ചു തകർത്തു ; ആക്രമണത്തിന് പിന്നിൽ രാഷ്ട്രീയ എതിരാളികളെന്ന് കാറുടമ

കൊല്ലം : കൊട്ടാരക്കരയിൽ ബിജെപി നേതാവിന്റെ കാർ അടിച്ചു തകർത്തു. ബിജെപി കൊല്ലം ജില്ലാ സെക്രട്ടറി ശാലു കുളക്കടയുടെ കാറിന് നേരെ ആക്രമണം. കാറിന്റെ പിൻഭാഗത്തെ ചില്ല് ആണ് തകർത്തത്.

കഴിഞ്ഞദിവസം രാത്രിയിലായിരുന്നു വീട്ടിൽ നിർത്തിയിട്ട കാറിന് നേരെ ആക്രമണം ഉണ്ടായത്.

രാഷ്ട്രീയ എതിരാളികളാണ് ആക്രമണത്തിന് പിന്നിൽ എന്ന് ശാലു കുളക്കട പ്രതികരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group