video
play-sharp-fill
കാണക്കാരി പഞ്ചായത്ത് മെമ്പറും മുൻ പ്രസിഡൻ്റുമായ ബിനോയി പി ചെറിയാൻ (44) അന്തരിച്ചു

കാണക്കാരി പഞ്ചായത്ത് മെമ്പറും മുൻ പ്രസിഡൻ്റുമായ ബിനോയി പി ചെറിയാൻ (44) അന്തരിച്ചു

സ്വന്തം ലേഖകൻ 

കോട്ടയം : കാണക്കാരി പഞ്ചായത്ത് മെമ്പറും മുൻ പ്രസിഡൻ്റുമായ ബിനോയി പി ചെറിയാൻ (44) അന്തരിച്ചു.

കോവിഡാനന്തര ചികിത്സകൾക്കായി തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ന്യുമോണിയ ബാധിതനായ ഇദ്ദേഹം കഴിഞ്ഞ കുറച്ച് ദിവസമായി വെൻ്റിലേറ്ററിൻ്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്.

ഇന്ന് രാവിലെ 9.30 യോടെയായിരുന്നു അന്ത്യം. കാണക്കാരി പഞ്ചായത്ത് 9-ാം വാർഡ് മെമ്പറാണ് ബിനോയി.

കാണക്കാരി പാലവേലിൽ കുടുംബാംഗമാണ്. സംസ്കാരം നാളെ രത്നഗിരി സെൻ്റ്.തോമസ് പള്ളിയിൽ നടക്കും.

Tags :