ബിപിൻ റാവത്തിന് ആദരമർപ്പിച്ച് രാജ്യം; മൃതദേഹം ഊട്ടി വെല്ലിംഗ്ടൺ മദ്രാസ് റെജിമെന്റ് സെന്ററിലെത്തിച്ചു; സ്റ്റാലിൻ അന്ത്യാഞ്ജലി അർപ്പിക്കും
സ്വന്തം ലേഖിക
ന്യൂഡല്‍ഹി: സംയുക്ത സൈനിക മേധാവി
ജനറല്‍ ബിപിന്‍ റാവത്തിന് ആദരമര്‍പ്പിച്ച് രാജ്യം.
ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചവരുടെ മൃതദേഹം ഊട്ടി വെല്ലിംഗ്ടണ്‍ മദ്രാസ് റെജിമെന്റ് സെന്ററിലെത്തിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ ഉള്‍പ്പടെയുള്ളവര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കും.
സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും മൃതദേഹം വൈകിട്ട് നാല് മണിയോടെ ഡല്‍ഹിയിലെത്തിക്കും.
ബാക്കി പതിനൊന്ന് പേരുടെ മൃതദേഹം പൊതുദര്‍ശനത്തിന് ശേഷം ജന്മനാടുകളിലേക്ക് കൊണ്ടുപോകും.
അതേസമയം ഹെലികോപ്ടര്‍ തകര്‍ന്നുവീണ സ്ഥലത്ത് വിംഗ് കമാന്റര്‍ ഭരദ്വാജിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന പൂര്‍ത്തിയാക്കി മടങ്ങി.
Third Eye News Live
0