video
play-sharp-fill
കുടുംബവഴക്ക്: ഭർത്താവ് ഭാര്യയെ വെട്ടി: ഗുരുതരമായി പരിക്കേറ്റ അശ്വതി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ: പത്തനംതിട്ട മൈലപ്രയിലാണ് സംഭവം

കുടുംബവഴക്ക്: ഭർത്താവ് ഭാര്യയെ വെട്ടി: ഗുരുതരമായി പരിക്കേറ്റ അശ്വതി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ: പത്തനംതിട്ട മൈലപ്രയിലാണ് സംഭവം

മൈലപ്ര: പത്തനംതിട്ടയിൽ ഭർത്താവിൻ്റെ വെട്ടേറ്റ് യുവതിക്ക് ഗുരുതര പരിക്ക്*

പത്തനംതിട്ട ജില്ലയിലെ മൈലപ്ര പഞ്ചായത്തിൽ ഉതിമൂട്ടിൽ ആണ് സംഭവം

വീട്ടുവഴക്കിനെ തുടർന്ന് അശ്വതി (29) എന്ന യുവതിക്കാണ് പരിക്കേറ്റത്. ഉതിമൂട്ടിൽ വാടക

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടിൽ വച്ചാണ് സംഭവം

ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.