രാത്രി 9 മണിക്ക് ശേഷം മദ്യം നൽകാത്തതിന് ബെവ്കോ ജീവനക്കാരന്റെ കാർ തല്ലിത്തകർത്തു : ഉഴവൂരിലാണ് സംഭവം: അയർക്കുന്നം സ്വദേശിയെ തെരയുന്നു
ഉഴവൂർ: രാത്രി ഒൻപതുമണിക്ക് ശേഷം മദ്യം നൽകാതിരുന്നതിനെ തുടർന്ന് കോട്ടയത്ത് ബെവ്കോ ജീവനക്കാരന്റെ കാർ അക്രമി തല്ലിപ്പൊളിച്ചു.
കോട്ടയം ഉഴവൂർ ബെവ്കോ ഔട്ട് ലെറ്റ് ഷോപ് ഇൻ ചാർജ് കൃഷ്ണകുമാറിന്റെ കാറാണ് തല്ലിപ്പൊളിച്ചത്.
അയർക്കുന്നം സ്വദേശിയാണ് ഹെൽമെറ്റ് ധരിച്ച് ആക്രമണം നടത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവത്തിൽ കുറുവിലങ്ങാട് പൊലീസ് കേസെടുത്തു.
Third Eye News Live
0