play-sharp-fill
ഏറ്റുമാനൂർ പുന്നത്തുറ വലിയമറ്റത്തിൽ വി സി ജയിംസിന്റെ ഭാര്യ ബെറ്റി ജയിംസ് നിര്യാതയായി

ഏറ്റുമാനൂർ പുന്നത്തുറ വലിയമറ്റത്തിൽ വി സി ജയിംസിന്റെ ഭാര്യ ബെറ്റി ജയിംസ് നിര്യാതയായി

കോട്ടയം: ഏറ്റുമാനൂർ പുന്നത്തുറ വലിയമറ്റത്തിൽ വി സി ജയിംസിന്റെ( റിട്ട. ഡി ജി എം,ഫെഡറൽ ബാങ്ക് ) ഭാര്യ ബെറ്റി ജയിംസ് (74) അന്തരിച്ചു.

സംസ്കാരം നാളെ (ശനിയാഴ്ച) 4 ന് പുന്നത്തുറ പള്ളിക്കുന്ന് സെന്റ് തോമസ് പള്ളിയിൽ.