play-sharp-fill
പത്തനംതിട്ട കോന്നിയിൽ ബേക്കറി ഉടമയെ കടയ്ക്കുളളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

പത്തനംതിട്ട കോന്നിയിൽ ബേക്കറി ഉടമയെ കടയ്ക്കുളളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

പത്തനംതിട്ട: കോന്നിയിൽ ബേക്കറി ഉടമയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കോന്നി മങ്ങാരം സ്വദേശി സതീഷനാണ് മരിച്ചത്.

കടയ്ക്കുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കടബാധ്യതയെ തുടർന്ന് ജീവനൊടുക്കിയതാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.