ബേക്കർ കോളേജ് ഫോർ വുമൺ മാനേജ്മെൻറ് സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ 22 മുതൽ; കൂടുതൽ വിവരങ്ങൾ അറിയാം

ബേക്കർ കോളേജ് ഫോർ വുമൺ മാനേജ്മെൻറ് സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ 22 മുതൽ; കൂടുതൽ വിവരങ്ങൾ അറിയാം

സ്വന്തം ലേഖകൻ

കോട്ടയം: ബേക്കർ കോളേജ് ഫോർ വുമൺ മാനേജ്മെൻറ് സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ആരംഭിക്കുന്നു.

താഴെപ്പറയുന്ന കോഴ്സുകളിലേക്ക് മാനേജ്മെൻറ് സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ 22/6/ 2023 മുതൽ 30/ 6/ 2023 വരെ നടക്കുന്നതായിരിക്കും.
1) ബികോം മോഡൽ I ഫിനാൻസ് ആൻഡ് ടാക്സേഷൻ
2) ബികോം മോഡൽ II കമ്പ്യൂട്ടർ ആപ്ലിക്കേഷൻ
3)ബിസിഎ
4) ബിഎസ്ഇ സൈക്കോളജി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടുതൽ വിവരങ്ങൾക്ക് ഫോൺ നമ്പർ 9447849754, 83040 97596,790 7896132,
8547847116