എം സി റോഡിൽ തെള്ളകം ഭാ​ഗത്ത് നിന്ന് പണം കളഞ്ഞുകിട്ടി

എം സി റോഡിൽ തെള്ളകം ഭാ​ഗത്ത് നിന്ന് പണം കളഞ്ഞുകിട്ടി

ഏറ്റുമാനൂർ: എം സി റോഡിൽ തെള്ളകം ഭാ​ഗത്ത് നിന്ന് പണം കളഞ്ഞുകിട്ടി. പണം ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിൽ ഏൽപിച്ചിട്ടുണ്ട്. ബാ​ഗിന്റെ യഥാർത്ഥ ഉടമ അടയാള സഹിതം പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെടുക

‎ബന്ധപ്പെടേണ്ട നമ്പർ: +91 481 253 5517