play-sharp-fill
അതിരപ്പിള്ളിയിൽ കാർ മരത്തിലിടിച്ച് ഒരാൾ മരിച്ചു;ശനിയാഴ്ച പുലർച്ചെ അഞ്ചരയോടെ ആയിരുന്നു അപകടം

അതിരപ്പിള്ളിയിൽ കാർ മരത്തിലിടിച്ച് ഒരാൾ മരിച്ചു;ശനിയാഴ്ച പുലർച്ചെ അഞ്ചരയോടെ ആയിരുന്നു അപകടം

സ്വന്തം ലേഖിക

തൃശൂർ: അതിരപ്പിള്ളി- വെറ്റിലപ്പാറയിൽ കാർ മരത്തിൽ ഇടിച്ച് ഒരാൾ മരിച്ചു. ചങ്ങരംകുളങ്ങര സ്വദേശി അനിൽകുമാറാണു (42) മരിച്ചത്.


ശനിയാഴ്ച പുലർച്ചെ അഞ്ചരയോടെ ആയിരുന്നു അപകടം .ഡ്രൈവർ ഉറങ്ങിയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം .തൃശൂർ പോലീസ് സംഭവ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group