ആശ്രയയിൽ ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായവും നൽകി

ആശ്രയയിൽ ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായവും നൽകി

സ്വന്തം ലേഖകൻ

ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റും, ധനസഹായവും ഈ മാസം 123 വൃക്ക രോഗികൾക്ക് നൽകി.

ആശ്രയയുടെ സെക്രട്ടറി ഫാ.ജോൺ ഐപ്പ് അധിക്ഷത വഹിച്ച യോഗത്തിൽ മാതൃഭൂമി ബ്യൂറോ സ്പെഷ്യൽ കറസ്പോണ്ടന്റ് എസ്.ഡി സതീശൻ നായർ ഡയാലിസിസ് കിറ്റ് വിതരണ ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അനുഗ്രഹമിഷൻ സെക്രട്ടറി ഷുബി ജോൺ, സിസ്റ്റർ. സ്ലോമോ , ജോസഫ് കുര്യൻ, എം സി ചെറിയാൻ, ജോസഫ് എന്നിവർ ആശംസകൾ അർപ്പിച്ചു.