ആസാദി ക അമൃത് മഹോത്സവം ; കോട്ടയം റെയിൽവേ സംരക്ഷണ സേനയും എം ടി സെമിനാരി സ്കൂളും ചേർന്ന് സ്കൂൾ പരിസരത്ത് അൻപതോളം വൃക്ഷ തൈകൾ നട്ടു പിടിപ്പിച്ചു

ആസാദി ക അമൃത് മഹോത്സവം ; കോട്ടയം റെയിൽവേ സംരക്ഷണ സേനയും എം ടി സെമിനാരി സ്കൂളും ചേർന്ന് സ്കൂൾ പരിസരത്ത് അൻപതോളം വൃക്ഷ തൈകൾ നട്ടു പിടിപ്പിച്ചു

 

 

സ്വന്തം ലേഖിക

കോട്ടയം : ആസാദി ക അമൃത് മഹോത്സവത്തിന്റെ ഭാഗമായി എം ടി സെമിനാരി സ്കൂൾ പരിസരത്ത് വൃക്ഷ തൈകൾ നട്ടു.

 

കോട്ടയം റെയിൽവേ സംരക്ഷണ സേനയും എം ടി സെമിനാരി സ്കൂളും ചേർന്നാണ് വൃക്ഷ തൈകൾ നട്ടു പിടിപ്പിച്ചത് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ആർ .പി .എഫ് സബ്ഇൻസ്‌പെക്ടർ ജിബിൻ എ ജെ യുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ സ്കൂളിലെ കുട്ടികളും അദ്ധ്യാപകരും  പങ്കെടുത്തു .