സ്വാതന്ത്ര്യസമരസേനാനി രവീന്ദ്രൻ വൈദ്യർക്ക് കോരുത്തോട്ടിലെ വസതിയിൽ എത്തി സതേൺ റെയിൽവെ തിരുവനന്തപുരം ഡിവിഷൻ ആദരവ് നൽകി

സ്വാതന്ത്ര്യസമരസേനാനി രവീന്ദ്രൻ വൈദ്യർക്ക് കോരുത്തോട്ടിലെ വസതിയിൽ എത്തി സതേൺ റെയിൽവെ തിരുവനന്തപുരം ഡിവിഷൻ ആദരവ് നൽകി

സ്വന്തം ലേഖിക

കോരുത്തോട്:   ആസാധിക അമൃത് മഹോത്സവ് 75ാം സാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സതേൺ റെയ്ൽ വേ തിരുവനന്തപുരം  ഡിവിഷന്റെ കിഴിലുള്ള കോട്ടയം റെയിൽവേ അധികാരികൾ സ്വതന്ത്ര്യ സമര സേനാനി എം.കെ രവീന്ദ്രൻ വൈദ്യരുടെ കോരുത്തോട്ടിലെ വസതിയിൽ എത്തി പൊന്നാട അണിയിച്ചു ആദരിച്ചു