ഫേ​സ്ബു​ക്ക് വ​ഴി വ​ർ​ഗീ​യ സ​ന്ദേ​ശ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ചു ; യു​വാ​വ് അ​റ​സ്റ്റി​ൽ

ഫേ​സ്ബു​ക്ക് വ​ഴി വ​ർ​ഗീ​യ സ​ന്ദേ​ശ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ചു ; യു​വാ​വ് അ​റ​സ്റ്റി​ൽ

സ്വന്തംലേഖകൻ

മലപ്പുറം : ഫേ​സ്ബു​ക്ക് വ​ഴി നി​ര​ന്ത​രം മ​ത, സാ​മു​ദാ​യി​ക വി​ദ്വേ​ഷ​വും വ​ർ​ഗീ​യ​ത​യും ഉ​ണ്ടാ​ക്കു​ന്ന രീ​തി​യി​ൽ പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്ന കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. മ​ഞ്ചേ​രി ആ​ന​ക്ക​യം ക​ള​ത്തി​ങ്ങ​ൽ​പ​ടി സ്വ​ദേ​ശി അ​സ്ക​റി​നെയാണ് മ​ഞ്ചേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
ഫേ​സ്ബു​ക്ക് വ​ഴി നി​ര​ന്ത​രം തീ​വ്ര മ​ത വ​ർ​ഗീ​യ സ​ന്ദേ​ശ​ങ്ങ​ൾ പോ​സ്റ്റ് ചെ​യ്യു​ന്ന​തി​ലൂ​ടെ മാ​സ​ങ്ങ​ളാ​യി ഇ​യാ​ൾ ര​ഹ​സ്യ പോ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. വ​ർ​ഗീ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്കു പു​റ​മെ വി​വി​ധ തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ളെ ന്യാ​യീ​ക​രി​ക്കു​ന്ന രീ​തി​യി​ലു​ള്ള പോ​സ്റ്റു​ക​ളും ഇ​യാ​ൾ പ്ര​ച​രി​പ്പി​ച്ച​താ​യി ക​ണ്ടെ​ത്തി.പ്ര​തി​യെ മ​ഞ്ചേ​രി ചീ​ഫ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. കേ​സ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.