play-sharp-fill
ആർപ്പൂക്കര പഞ്ചായത്തിലെ വിജയികൾ ഇവർ; പഞ്ചായത്ത് യു.ഡി.എഫ് പിടിച്ചെടുത്തു; വിജയിച്ചവരുടെ ചിത്രം തേർഡ് ഐ ന്യൂസ് ലൈവിൽ കാണാം

ആർപ്പൂക്കര പഞ്ചായത്തിലെ വിജയികൾ ഇവർ; പഞ്ചായത്ത് യു.ഡി.എഫ് പിടിച്ചെടുത്തു; വിജയിച്ചവരുടെ ചിത്രം തേർഡ് ഐ ന്യൂസ് ലൈവിൽ കാണാം

സ്വന്തം ലേഖകൻ

കോട്ടയം: ആർപ്പൂക്കര പഞ്ചായത്തിൽ 16 ൽ പത്തു സീറ്റുമായി യു.ഡി.എഫ് അധികാരം പിടിച്ചെടുത്തു. ആറു സീറ്റു മാത്രമാണ് ഇടതു മുന്നണിയ്ക്കുള്ളത്.
ആർപ്പൂക്കര വാർഡ്, വിജയി, പാർട്ടി ക്രമത്തിൽ – മഞ്ജു ഷിജിമോൻ( സി.പിഎം), രഞ്ജിനി മനോജ് (സി.പി.ഐ.), സേതുലക്ഷ്മി(സി.പി.എം), കെ.കെ. ഹരിക്കുട്ടൻ( സി.പി.എം), റോയി മാത്യു പുതുശേരി(കോൺഗ്രസ്), ജസ്റ്റിൻ ജോസഫ് (കോൺഗ്രസ്), ലൂക്കോസ് ഫിലിപ്പ് ( കേരളാ കോൺഗ്രസ്, ജേക്കബ്), റോസിലി ടോമിച്ചൻ( കോൺഗ്രസ്), അരുൺ ഫിലിപ്പ് ( കോൺഗ്രസ്), പ്രിൻസ് മാത്യു( സി.പി.എം), ദീപാ ജോസ്( കോൺഗ്രസ്), വിഷ്ണു വിജയൻ( കോൺഗ്രസ്), ഓമണ സണ്ണി( കേരളാ കോൺഗ്രസ് ജോസഫ്), ടി.എം. ഷിബു കുമാർ ( സി.പി.എം), സുനിത ബിനു നാഗംവേലി( കോൺഗ്രസ്), അഞ്ചു മനോജ് (കോൺഗ്രസ്).


മഞ്ജു ഷിജിമോൻ( സി.പിഎം)              
രഞ്ജിനി മനോജ് (സി.പി.ഐ.),
കെ.കെ. ഹരിക്കുട്ടൻ( സി.പി.എം)
സേതു cpm
ജസ്റ്റിൻ ജോസഫ് (കോൺഗ്രസ്)
ലൂക്കോസ് ഫിലിപ്പ് ( കേരളാ കോൺഗ്രസ്, ജേക്കബ്),
റോസിലി ടോമിച്ചൻ( കോൺഗ്രസ്),
പ്രിൻസ് മാത്യു( സി.പി.എം),
റോയി പുതുശേരി(കോൺഗ്രസ്),
ദീപാ ജോസ്( കോൺഗ്രസ്),
വിഷ്ണു വിജയൻ( കോൺഗ്രസ്),
ഓമന സണ്ണി( കേരളാ കോൺഗ്രസ് ജോസഫ്),
ടി.എം. ഷിബു കുമാർ ( സി.പി.എം),
അരുൺ ഫിലിപ്പ് ( കോൺഗ്രസ്),
അഞ്ചു മനോജ് (കോൺഗ്രസ്).
സുനിത ബിനു നാഗംവേലി( കോൺഗ്രസ്)