യോദ്ധാവ് ലഹരി വിരുദ്ധ ക്യാമ്പയ്ൻ; കോട്ടയം ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ കാരിക്കേച്ചറും ചിത്രരചനാ ക്യാമ്പയിനും
സ്വന്തം ലേഖിക
കോട്ടയം: സ്കൂൾ, കോളേജ് വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് യോദ്ധാവ് ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി കോട്ടയം ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ കോട്ടയം കളക്ടറേറ്റ് കവാടത്തിൽ വലിയ കാൻവാസിൽ കാരിക്കേച്ചർ/ചിത്രരചനാ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു.
ഉദ്ഘാടനം നാളെ രാവിലെ 11 മണിക്ക് കോട്ടയം ജില്ലാ പോലീസ് മേധാവി കെ കാർത്തിക് നിർവഹിക്കും. ജില്ലയിലെ മറ്റ് ഡി.വൈ എസ്.പിമാർ പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0