അന്നക്കുട്ടി കുര്യൻ നിര്യാതയായി

അന്നക്കുട്ടി കുര്യൻ നിര്യാതയായി

Spread the love

കൊങ്ങാണ്ടൂർ: മുകളേൽ പരേതനായ കുര്യൻ ജോസഫിന്റെ ഭാര്യ അന്നക്കുട്ടി കുര്യൻ(92)നിര്യാതയായി.സംസ്‌കാരം ഞായറാഴ്ച രണ്ട് മണിക്ക് പുന്നത്തുറ സെന്റ് തോമസ് ദേവാലയ സെമിത്തേരിയിൽ.
കുളത്തൂർപുളിയോരത്ത് കുടുംബേംഗമാണ് പരേത.
മക്കൾ: ആലീസ് ,പരേതനായ ഔസേപ്പച്ചൻ, മത്തച്ച്ഛൻ ചേറ്റുകുഴി,തോമോച്ചൻ നസ്രത്ത് ഹിൽ,ജോർജ്ജ് കുര്യൻ,രാജു കുര്യൻ,ലിസി.
മരുമക്കൾ: പി.എം മാത്യു പാലവേലിൽ ഏറ്റുമാനൂർ, എൽസമ്മ,ലില്ലികുട്ടി,റോസമ്മ,മേരിക്കുട്ടി, ജെസ്സി,ബാബു കുമ്പനാട്ടേൽ ഞീഴൂർ.