കുന്നംകുളത്ത് കെഎസ്ആർടി സി ബസുകൾ കൂട്ടിയിടിച്ചു; 10പേര്‍ക്ക് പരിക്ക്; പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു May 2, 2026 WhatsAppFacebookXLinkedin Spread the loveതൃശൂര്‍: കുന്നംകുളത്ത് കെഎസ്ആർടി സി ബസുകൾ കൂട്ടിയിടിച്ചു. പത്ത് പേർക്ക് പരുക്കേറ്റു. Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed. ഇന്ന് പുലർച്ചെ മൂന്നു മണിയോടെ അപകടം. പരുക്കേറ്റവരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. RELATED ARTICLESMORE FROM AUTHOR പെട്രോള്‍, ഡീസല്‍, ഗാര്‍ഹിക എല്‍പിജി വില കൂട്ടിയേക്കും? പെട്രോൾ ലിറ്ററിന് നഷ്ടം 20 രൂപ; ഡീസല്‍ നഷ്ടം 100 രൂപയിലേക്കെത്തുമെന്നും മുന്നറിയിപ്പ്; കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനായി കാത്തിരിക്കുന്നുവെന്ന് എണ്ണക്കമ്പനികള്‍; വൻ പ്രതിഷേധമുണ്ടാകുമെന്ന്... കടുത്ത വേനൽ തുടരുമ്പോഴും സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വേനൽ മഴ പെയ്തത് പത്തനംതിട്ട ജില്ലയിൽ കോഴിക്കോട് കൊടുവള്ളി മദ്രസ ബസാറില്‍ വാഹനാപകടത്തില്‍ ഏഴുപേര്‍ക്ക് പരിക്ക്;പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ശബരിമലയിലെ സ്വര്‍ണം മറ്റ് ക്ഷേത്രങ്ങളില്‍ ഉപയോഗിച്ചു; നിര്‍ണായക മൊഴി നല്കി പങ്കജ് ഭണ്ഡാരി; തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളില്‍ പരിശോധന തുടങ്ങി എസ്ഐടി; അന്വേഷണം പുതിയ തലത്തിലേക്ക്…! കൊച്ചിയിൽ വല്യച്ഛനെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; പ്രതി അമ്മയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളും പുറത്ത് ഇവിഎമ്മിൽ കൃത്രിമമെന്ന് പരാതി ബംഗാളിലെ 15 കേന്ദ്രങ്ങളിൽ റീപോളിങ് തുടങ്ങി