അച്ചായൻസ് ഗോൾഡിലെ ജീവനക്കാരൻ അഖിൽ പി എ(അപ്പു) യുടെ പിതാവ് അനിയൻ പി കെ നിര്യാതനായി

അച്ചായൻസ് ഗോൾഡിലെ ജീവനക്കാരൻ അഖിൽ പി എ(അപ്പു) യുടെ പിതാവ് അനിയൻ പി കെ നിര്യാതനായി

കോട്ടയം: അച്ചായൻസ് ഗോൾഡിലെ ജീവനക്കാരൻ അഖിൽ പി എ (അപ്പു) യുടെ പിതാവ് പുത്തനങ്ങാടി പുത്തൻപറമ്പിൽ അനിയൻ പി കെ (72) നിര്യാതനായി.

സംസ്കാരം ബുധനാഴ്ച (17/04/2024) രാവിലെ 10 നു മുട്ടമ്പലം ശ്മശാനത്തിൽ നടക്കും.