play-sharp-fill
കുട്ടികൾക്കായി വാട്ടർ കൂളർ  സംഭാവന നൽകി അമയന്നൂർ ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ ;  എസ്. എസ്. എൽ. സി  85 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ  ചേർന്നാണ് സ്കൂൾ  കുട്ടികൾക്കായി വാട്ടർ കൂളർ സമ്മാനിച്ചത്

കുട്ടികൾക്കായി വാട്ടർ കൂളർ സംഭാവന നൽകി അമയന്നൂർ ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ ; എസ്. എസ്. എൽ. സി 85 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ ചേർന്നാണ് സ്കൂൾ കുട്ടികൾക്കായി വാട്ടർ കൂളർ സമ്മാനിച്ചത്


സ്വന്തം ലേഖിക

കോട്ടയം :അമയന്നൂർ ഹൈസ്കൂളിലെ എസ് എസ് എൽ സി 1985 ബാച്ചിലെ പൂർവ്വ വിദ്യാര്തഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി വാട്ടർ കൂളർ സ്കൂളിന് സംഭാവന നൽകി .


ഹെഡ്മിസ്ട്രസ്സ് സുധിൻ സാറാ ചെറിയാൻ ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ, പൂർവ്വ വിദ്യാർത്ഥികളായ കുര്യാക്കോസ്.കെ. ഏബ്രഹാം ,ഷിബു .പി.വി ., ജയകുമാർ ,റീന ഈപ്പൻ ,കല മോഹൻ ദാസ് ,ഷാൻ്റി അൻ്റു എന്നിവർ പങ്കെടുത്തു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group