എറണാകുളത്തിനു പിന്നാലെ ആലപ്പുഴയിലും റോഡരികിൽ കഞ്ചാവ്ചെടി കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പൊലീസ്
ആലപ്പുഴ: എറണാകുളത്തിനു പിന്നാലെ ആലപ്പുഴയിലും റോഡരികിൽ കഞ്ചാവ് ചെടി കണ്ടെത്തി.
ആലപ്പുഴ വലിയകുളം -ബൈപ്പാസ് റോഡരികിലാണ് കഞ്ചാവ് ചെടി കണ്ടെടുത്തത്, 58 സെന്റീമീറ്റർ ഉയരമുള്ള കഞ്ചാവ് ചെടിയാണ് കണ്ടെടുത്തത്.
എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്നാണ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0