ഈ ഫോട്ടോയിൽ കാണുന്ന കോട്ടയം സ്വദേശിയായ വ്യക്തി അപകടത്തിൽ മരണപ്പെട്ടു; ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ വലപ്പാട് പോലീസ് സ്റ്റേഷനിൽ ബന്ധപ്പെടുക
തൃശ്ശൂർ: കെ എസ് ആർ ടി സി ബസ്സ് അപകടത്തെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഈ ഫോട്ടോയിൽ കാണുന്ന വ്യക്തി മരണപ്പെട്ടു. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ വലപ്പാട് പോലീസ് സ്റ്റേഷനിൽ അറിയിക്കുക
ഇന്നലെ രാത്രി 7.50തോടെയാണ് അപകടം. 50 വയസ്സോളം പ്രായം തോന്നിക്കുന്ന ടിയാന്റെ പേര് മുരുകൻ എന്നാണെന്നും കോട്ടയം സ്വദേശിയാണെന്നും പറയപ്പെടുന്നു.
ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ വലപ്പാട് പോലീസ് സ്റ്റേഷനിൽ അറിയിക്കാൻ താൽപ്പര്യപെടുന്നു. ഫോൺ 0487 2391236
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0