അലുമിനിയം ലേബർ കോൺട്രാക്ട് അസോസിയേഷന്റെ മൂന്നാമത് കോട്ടയം മേഖലാ സമ്മേളനം ഡിസംബർ 13ന്
സ്വന്തം ലേഖകൻ
കോട്ടയം: അലുമിനിയം ലേബർ കോൺട്രാക്ട് അസോസിയേഷന്റെ മൂന്നാമത് കോട്ടയം മേഖലാ സമ്മേളനം ഡിസംബർ 13 തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് നടക്കും.
തിരുനക്കര വിശ്വഹിന്ദു പരിഷത്ത് ഹാളിൽ നടക്കുന്ന ചടങ്ങ് സംസ്ഥാന സെക്രട്ടറി കെ എൻ ഷാജി ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജില്ലാ ഭാരവാഹികൾ ചടങ്ങിൽ പങ്കെടുക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നസീബ് ചാലുകുന്ന്, സുധീഷ് ഇല്ലിക്കൽ, എന്നിവർ സംസാരിക്കും.
ചടങ്ങിൽ ക്ഷേമനിധി ഫോം വിതരണം, മെമ്പർഷിപ്പ് പുതുക്കൽ എന്നിവ നടത്തും.
Third Eye News Live
0