എഎൽസിഎ 2-ാം മത് കോട്ടയം ജില്ലാ പ്രതിനിധി സമ്മേളനം നടന്നു
സ്വന്തം ലേഖകൻ
കോട്ടയം: എഎൽസിഎ 2-ാം മത് കോട്ടയം ജില്ലാ പ്രതിനിധി സമ്മേളനം
നടന്നു.
സംസ്ഥാന കമ്മറ്റി അംഗം ജോർജ് ജോസഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻ്റ് എം. ദിലിപ് ഉദ്ഘാടനം ചെയ്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്ഥന സെക്രട്ടറി കെ.എൻ ഷാജി മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ ജനറൽ സെക്രട്ടറി ഷാജി റ്റി.റ്റി കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു. തുടർന്ന് സംഘടന തെരഞ്ഞെടുപ്പ് നടന്നു.
പ്രസിഡന്റ് അജോ ചെറിയൻ ഏറ്റുമാനൂർ സെക്രട്ടറി നസിബ് കോട്ടയം ട്രഷറായി പി.എൻ പ്രമോദ് മുണ്ടക്കയം എന്നിവരെ തെരഞ്ഞെടുത്തു.
ജില്ല ജോയിന്റ് സെക്രട്ടറി പി.സി മനോജ് നന്ദി രേഖപ്പെടുത്തി.
Third Eye News Live
0