ആലപ്പുഴയില്‍ ദൃശ്യം മോഡല്‍ കൊല :സഹോദരിയെ കൊന്ന് വീടിനകത്ത് കുഴിച്ചുമൂടിയെന്ന് സംശയം:. കയ്യബദ്ധം പറ്റിയെന്ന് സഹോദരൻ ബന്ധുക്കളോട്
ആലപ്പുഴ: സഹോദരിയെ കൊന്ന് വീടിനകത്ത് കുഴിച്ചുമൂടിയെന്ന് സംശയം.
പൂങ്കാവ് വടക്കന്‍ പറമ്പില്‍ റോസമ്മയാണ് കൊല്ലപ്പെട്ടത്.
ബുധനാഴ്ച മുതല്‍ ഇവരെ കാണാനില്ലായിരുന്നു. പൊലീസും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
റോസമ്മയുടെ സഹോദരന്‍ ബെന്നി കസ്റ്റഡിയില്‍. കയ്യബദ്ധം പറ്റിയെന്ന് ബെന്നി ബന്ധുക്കളോട് സമ്മതിച്ചിരുന്നു.
വീടിനകം കുഴിച്ച് പരിശോധിക്കും.
Third Eye News Live
0