play-sharp-fill
ആലപ്പുഴ  പൊലീസ് ക്വാർട്ടേഴ്സിൽ ഭാര്യയെയും മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത്  സിവിൽ പൊലീസ് ഓഫീസറുടെ കുടുംബം ;മക്കളെ കൊന്ന ശേഷം അമ്മ തൂങ്ങി മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം

ആലപ്പുഴ പൊലീസ് ക്വാർട്ടേഴ്സിൽ ഭാര്യയെയും മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് സിവിൽ പൊലീസ് ഓഫീസറുടെ കുടുംബം ;മക്കളെ കൊന്ന ശേഷം അമ്മ തൂങ്ങി മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം

സ്വന്തം ലേഖിക

ആലപ്പുഴ : ആലപ്പുഴയിൽ പൊലീസ് ക്വാർട്ടേഴ്സിൽ ഭാര്യയെയും മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി. പൊലീസുകാരന്റെ കുടുംബമാണ് മരിച്ചത്. മക്കളെ കൊന്ന ശേഷം അമ്മ തൂങ്ങി മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.


സിപിഒ റെനീസിന്റെ ഭാര്യ ജില, മക്കളായ ടിപ്പു സുൽത്താൻ ,മജില എന്നിവരെയാണ്‌ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും കൂടുതൽ അന്വേഷണം നടത്തുകയാണെന്നും പൊലീസ് വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group