play-sharp-fill
കായൽപ്പരപ്പിലെ വേഗപ്പോര് ഇന്ന്; എല്ലാ വഴികളും പുന്നമടയിലേക്ക്: 70-ാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് ഇനി മണിക്കൂറുകൾ മാത്രം

കായൽപ്പരപ്പിലെ വേഗപ്പോര് ഇന്ന്; എല്ലാ വഴികളും പുന്നമടയിലേക്ക്: 70-ാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് ഇനി മണിക്കൂറുകൾ മാത്രം

ആലപ്പുഴ: 70-ാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് ഇനി മണിക്കൂറുകൾ മാത്രം ബാക്കി.

രാവിലെ 11 ന് ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങൾ ആരംഭിക്കും.

ഉച്ചകഴിഞ്ഞ് രണ്ടിന് മന്ത്രി പി എ മുഹമ്മദ് റിയാസ് ജലമേള ഉദ്ഘാടനം ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് മാസ് ഡ്രില്ലും ചുണ്ടൻവള്ളങ്ങളുടെ ആദ്യപാദ മത്സരങ്ങളും നടക്കും.

ഒന്‍പത് വിഭാഗങ്ങളിലായി 74 വള്ളങ്ങളാണ് ഇക്കുറി നെഹ്‌റു ട്രോഫിയില്‍ മാറ്റുരയ്ക്കുന്നത്.

ചുണ്ടന്‍ വള്ളങ്ങളുടെ വിഭാഗത്തില്‍ 19 വള്ളങ്ങളുണ്ട്.

വൈകുന്നേരം 3.45 മുതലാണ് ഫൈനല്‍ മത്സരങ്ങള്‍.