ആലപ്പുഴയിൽ പെട്രോൾ പമ്പിലെത്തിയ ബൈക്കിൽ അപ്രതീക്ഷിത തീപിടുത്തം; പമ്പ് ജീവനക്കാരന്റെ സമയോചിത ഇടപെടൽ മൂലം ഒഴിവായത് വൻ ദുരന്തം
സ്വന്തം ലേഖകൻ
ആലപ്പുഴ: പെട്രോള്‍ അടിച്ച ശേഷം സ്റ്റാർട്ട് ചെയ്തപ്പോൾ ബൈക്കിൽ അപ്രതീക്ഷിത തീപിടുത്തം. ആലപ്പുഴയിൽ പെട്രോള്‍ പമ്പിലെത്തിയ ബൈക്കിൽ തീപിടുത്തം. പമ്പ് ജീവനക്കാരന്റെ സമയോചിത ഇടപെടൽ മൂലം വൻ ദുരന്തമാണ് ഒഴിവായത്.
മണ്ണഞ്ചേരിയിലെ പെട്രോൾ പമ്പിലാണ് സംഭവം ഉണ്ടായത്. ജീവനക്കാരന്റെ പ്രവർത്തി പ്രശംസനീയയമാണ്. ബൈക്ക് യാത്രക്കാരൻ അൽപ്പം അകലെ ബൈക്ക് തള്ളിമാറ്റി വെച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പമ്പ് ജീവനക്കാരനായ സിദ്ധീഖ് ഉടനെ ഫയർ സേഫ്റ്റി സിലിണ്ടർ പ്രവർത്തിച്ച് ബൈക്കിലെ തീ അണച്ച് പെട്രോൾ പമ്പിലേക്കും, അത് വഴി മണ്ണഞ്ചേരി പ്രദേശത്തേക്കും വ്യാപിക്കാമായിരുന്ന തീ പിടുത്ത ദുരന്തം ഒഴിവാക്കുകയായിരുന്നു.
Third Eye News Live
0