ആലപ്പുഴയില്‍ വീടിനുള്ളിൽ അഴുകിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി
സ്വന്തം ലേഖിക
ആലപ്പുഴ :പുന്നപ്ര പവര്‍ഹൗസിന് സമീപത്ത് നിന്നും സ്ത്രീയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി .ആഞ്ഞിലിപ്പറമ്പില്‍ വത്സല(62) എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്.
വീടിനുള്ളിലായിരുന്നു മൃതദേഹം. ആശുപത്രിയില്‍ കൊണ്ടുപോകാന്‍ വന്ന സഹോദരനാണ് സംഭവം ആദ്യം കണ്ടത്. മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു. വത്സലയ്ക്കൊപ്പം സഹോദരി വിമലയാണ് താമസിച്ചിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0