തിരുനക്കരക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചുള്ള പൊലീസ് എയ്ഡ്പോസ്റ്റ് ജില്ലാ പൊലീസ് മേധാവി ഡി ശില്പ ഐപിഎസ് ഉദ്ഘാടനം ചെയ്തു
സ്വന്തം ലേഖകൻ
കോട്ടയം: തിരുനക്കരക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചുള്ള പൊലീസ് എയ്ഡ്പോസ്റ്റ് ജില്ലാ പൊലീസ് മേധാവി ഡി ശില്പ ഐപിഎസ് ഉദ്ഘാടനം ചെയ്തു.
കോട്ടയം ഡിവൈഎസ്പി ജെ സന്തോഷ്കുമാർ, വെസ്റ്റ് എസ് എച്ച് ഒ അനുൂപ് കൃഷ്ണ,എസ് ഐ ടി ശ്രീജിത്ത്, ക്ഷേത്രഉപദേശകസമിതി പ്രസിഡന്റ് ടി സി ഗണേഷ്, സെക്രട്ടറി അജയ് ടി നായർ, എന്നിവർ പങ്കെടുത്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മാർച്ച് 15 മുതൽ പത്ത് ദിവസത്തേക്കുള്ള ഉത്സവകാലത്തിനാണ് തിരുനക്കരയൊരുങ്ങിയത്. പതിനായിരങ്ങൾ ഒഴുകിയെത്തുന്ന പൂരത്തിന് 450 പൊലീസുകാരുടെ സുരക്ഷയാണ് നഗരത്തിലൊരുക്കിയിട്ടുള്ളത്.
Third Eye News Live
0