കോട്ടയത്തെ കോടതിയിൽ നിന്ന് പ്രാക്ടീസ് കഴിഞ്ഞ് ചങ്ങനാശ്ശേരിയിലെ വീട്ടിലേക്ക് മടങ്ങിയ അഭിഭാഷകയുടെ സ്കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിച്ചു ; പരിക്കേറ്റ അഭിഭാഷക കോട്ടയം മെഡിക്കൽ കോളേജിൽ
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയത്തെ കോടതിയിൽ നിന്ന് പ്രാക്ടീസ് കഴിഞ്ഞ് ചങ്ങനാശ്ശേരിയിലെ വീട്ടിലേക്ക് മടങ്ങിയ അഭിഭാഷകയുടെ സ്കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിച്ചു.
ഗുരുതരമായി പരിക്കേറ്റ ചങ്ങനാശ്ശേരി സ്വദേശിനിയും അഭിഭാഷകയുമായ ഫർഹാനയെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയത്ത് നിന്ന് ചങ്ങനാശ്ശേരിയിലേക്കുള്ള യാത്രാമധ്യേ ചിങ്ങവനത്തിന് സമീപം പള്ളത്തായിരുന്നു അപകടമുണ്ടായത്.
Third Eye News Live
0